Advertisement
ഖത്തറിലേക്ക് തിരിച്ചുപോകാനിരിക്കെ കുറ്റിപ്പുറം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു

അവധി കഴിഞ്ഞു ഖത്തറിലേക്ക് തിരിച്ചുപോകാനിരിക്കെ മലപ്പുറം കുറ്റിപ്പുറം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു.കുറ്റിപ്പുറം സ്വദേശി മാനേജര്‍ അഷ്റഫ് എന്ന പള്ളിയാലില്‍ അഷ്റഫ്(60)...

Advertisement