കുവൈത്തിൽ നിന്ന് 180 ദിവസത്തിലധികം സമയം പുറത്ത് കഴിയുന്ന കുടുംബ വിസക്കാർ ഉൾപ്പെടെ 5 വിഭാഗം പ്രവാസികളുടെ താമസരേഖ സ്വമേധയാ...
കുവൈറ്റിലെ കാർഷിക മേഖലയായ കബ്ദിൽ പുതിയ ഹെൽത്ത് സെന്റർ വരുന്നു. മേഖലയിലെ പതിനൊന്നായിരം ഫാമുകളിലും പരിസര പ്രദേശങ്ങളിലുമായി ജോലി ചെയ്യുന്ന...
കുവൈറ്റിൽ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-അഹമ്മദ് അൽ-സബയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബയാൻ കൊട്ടാരത്തിൽ...
കുവൈറ്റില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് പരിശോധിക്കുന്ന നടപടികളാരംഭിച്ചു. പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകളുടെ ആര്‍ക്കൈവുകള്‍ പരിശോധിച്ച് നിയമപരമായാണോ ഓരോ ലൈസന്‍സും അനുവദിച്ചതെന്ന്...
കുവൈത്തിൽ വിവിധ പ്രദേശങ്ങളിലെ സുരക്ഷാ സാഹചര്യം മുഴുവൻ സമയവും നിരീക്ഷിക്കുന്നതിനായി, ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമുമായി ബന്ധിപ്പിച്ച്, നിരീക്ഷണ ക്യാമറകൾ...
പൂര്‍ണമായും എക്‌സ് സീറോ (കാര്‍ബണ്‍ രഹിത) നഗരമാകാനൊരുങ്ങി കുവൈറ്റ്. കുവൈറ്റിന്റെ എക്സ്-സീറോ പദ്ധതി ലോകത്തിലെ ഏറ്റവും വലുതും മേഖലയിലെ ആദ്യത്തേതുമായിരിക്കുമെന്നാണ്...
ജിസിസി രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും മികച്ച പ്രകടനം കുവൈറ്റ് കാഴ്ചവയ്ക്കുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ വര്‍ഷം കുവൈറ്റിന്റെ...
കുവൈത്ത് സിറ്റിയിലെ ഷുവൈഖ് തുറമുഖത്തിൽ വൻ ലഹരിവേട്ട. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് തുറമുഖത്തിൽ നിന്ന് ലഹരിവസ്തുക്കൾ പിടികൂടിയത്. ലഹരി ഗുളികകളും...
ഇന്ത്യൻ നാവികസേനയുടെ പ്രഥമ പരിശീലന സ്ക്വാഡ്രൺ കുവൈറ്റിലെ അൽ-ഷുവൈഖ് തുറമുഖത്തെത്തി. ഐ എൻ എസ് – ടി ഐ ആർ,...
കുവൈറ്റ് പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ രണ്ട് വനിതകൾക്ക് വിജയം. രണ്ട് വനിതകൾ ഉൾപ്പെടെ 50 അംഗങ്ങളാണ് പതിനേഴാമത് കുവൈറ്റ് പാർലമന്റ് തെരഞ്ഞെടുപ്പിലൂടെ...