ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിൻ്റെ പുതിയ ക്യാപ്റ്റനായി പിഎസ്ജിയുടെ യുവതാരം കിലിയൻ എംബാപ്പെ. മുൻ ക്യാപ്റ്റനും ഗോൾ കീപ്പറുമായി ഹ്യൂഗോ...
സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഫ്രീകിക്ക് ഗോളില്‍ പിഎസ്ജിക്ക് തകര്‍പ്പന്‍ ജയം. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കെയാണ് മെസിയുടെ...
കഴിഞ്ഞ വർഷത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന്റെ ‘ ഫിഫ ദി ബെസ്റ്റ്’ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ലോകകപ്പ്...
ഫ്രഞ്ച് ലീഗ് വൺ മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനിടെ നെയ്മറിന്റെ ഫ്രീകിക്ക് കണ്ട് കണ്ണു തള്ളി എംബാപ്പെ. ഫ്രീകിക്ക് പരിശീലിക്കുമ്പോൾ ഒരു...
ഫ്രഞ്ച് സൂപ്പര്‍ താരം എംബാപ്പെയെ വിമര്‍ശിച്ച് മുതിര്‍ന്ന സിപിഐ നേതാവും ഫുട്‌ബോള്‍ നിരീക്ഷകനുമായ പന്ന്യന്‍ രവീന്ദ്രന്‍. ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയുടെ...
ഫിഫ ലോകകപ്പ് മത്സരം കഴിഞ്ഞെങ്കിലും ആരാധകരുടെ മനസില്‍ നിന്ന് മത്സരത്തിന്റെ ആവേശം മാഞ്ഞിട്ടില്ല. സ്വപ്‌നതുല്യമായ ഫൈനല്‍ മത്സരത്തില്‍ ആരാധകര്‍ക്ക് രോമാഞ്ചമുണ്ടാക്കിയ...
ഫിഫ ലോകകപ്പിന്റെ ഫൈനൽ പോരാട്ടം അത്യന്തം ആവേശകരമായിരുന്നു. കടുത്ത പോരാട്ടത്തിനൊടുവിലാണ് ഫ്രാൻസിനെ കീഴടക്കി അർജന്റീന ചാമ്പ്യന്മാരായത്. നിശ്ചിത സമയവും എക്സ്ട്രാ...
ഫ്രാൻസ് ടീമിന്‍റെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ വംശീയമായി അധിക്ഷേപിച്ച സംസ്ഥാന ബിജെപി ബൗദ്ധിക സെല്‍ മുന്‍ കണ്‍വീനര്‍ ടി...
ഖത്തർ ലോകകപ്പിൽ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്ക് സ്വന്തമാക്കി. അർജന്റീനയെ ഫൈനലിലെത്തിച്ച...
കിലിയൻ എംബാപേ 24ാം വയസിൽ മികച്ച ഗോൾ വേട്ടക്കാരന്റെ ഉയരങ്ങളിലേക്ക്. ഖത്തർ ലോകകപ്പിൽ എണ്ണം പറഞ്ഞ 8 ഗോളുകളാണ് എംബാപേ...