ലക്ഷദ്വീപിലെ സർക്കാർ തസ്തികകൾ വെട്ടിക്കുറയ്ക്കാൻ ലക്ഷദ്വീപ് ഭരണകൂടം. ഗ്രാമ വികസന വകുപ്പിനെയും, ഡിആർഡിഎയും ലയിപ്പിക്കാൻ ശുപാർശ നൽകി. കേഡർ റിവ്യൂ...
രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസില്‍ ആയിഷ സുല്‍ത്താന നാളെ ചോദ്യം ചെയ്യലിനായി ലക്ഷദ്വീപിലേക്ക് പോകും. നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ആയിഷ...
കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ ലക്ഷദ്വീപിൽ ജനകീയ പ്രതിഷേധം തുടങ്ങി.സേവ് ലക്ഷദ്വീപ്ഫോറത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം ചേർന്നകേഡർ റിവ്യൂ മീറ്റിംഗിലാണ്കൃഷി...
രാജ്യദ്രോഹക്കേസില്‍ ആയിഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഒരാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി. കേസില്‍ പൊലീസിനു മുന്നില്‍ ഹാജരാകാന്‍ ആയിഷ...
ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. കെപിസിസി സെക്രട്ടറി നൗഷാദ് അലി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്...
ലക്ഷദ്വീപിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടി നിർത്തിവെച്ച് ലക്ഷദ്വീപ് ഭരണകൂടം . സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ കൊടി നാട്ടിയത്...
ലക്ഷദ്വീപില്‍ പൗരത്വ നിയമഭേദഗതിക്കെതിരായി ബോര്‍ഡ് സ്ഥാപിച്ചവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. കോണ്‍ഗ്രസ് നേതാവായ ആറ്റക്കോയ, സിപിഐഎം നേതാക്കളായ റഹിം, അഷ്‌കര്‍ അലി...
ലക്ഷദ്വീപിൽ ഭരണപരിഷ്‌കാരങ്ങൾ വേഗത്തിൽ നടപ്പിലാക്കണമെന്ന് ദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ. ഇത് സംബന്ധിച്ച് സെക്രട്ടറിമാർക്ക് അഡ്മിനിസ്‌ട്രേറ്റർ നോട്ടീസ് നൽകി....
ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ഭരണകൂടം മുന്നോട്ട്. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടി തുടങ്ങി. വികസന കാര്യങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കുമെന്നാണ്...
സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്ന് ബിജെപിയെ പുറത്താക്കി. ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താനയ്‌ക്കെതിരെ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. ബിജെപി...