Advertisement
പാലക്കാട് ഉരുള്‍പൊട്ടല്‍; 70 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു

പാലക്കാട് ഉരുള്‍പൊട്ടലുണ്ടായ ഓടന്തോട് മേഖലയില്‍ രണ്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വിആര്‍ടി പള്ളി, ഓടന്തോട് സെന്റ് ജൂഡ് പള്ളി എന്നിവിടങ്ങളിലാണ്...

വിവിധയിടങ്ങളില്‍ വീണ്ടും മഴ; പാലക്കാട് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും; കൂട്ടിക്കല്‍ മേഖലയിലും മഴ

കനത്ത മഴയില്‍ പാലക്കാട് ജില്ലയില്‍ വടക്കുംചേരിയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. മംഗലം ഡാമിനടുത്ത് ഉള്‍ക്കാട്ടിലാണ് ഉരുള്‍പൊട്ടിയത്. അഞ്ചുവീടുകളില്‍ വെള്ളം കയറി. മംഗലംഡാമിന്റെ...

കോട്ടയത്ത് 33 പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത; ജനം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്ന് നിർദേശം

കോട്ടയം ജില്ലയിൽ 33 പ്രദേശങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കൂട്ടിക്കൽ, തലനാട്, തീക്കോയി വില്ലേജുകളിലാണ് മുന്നറിയിപ്പ്. കൂട്ടിക്കലിൽ പതിനൊന്ന് പ്രദേശങ്ങളിലാണ്...

കൂട്ടിക്കലിൽ കണ്ടെത്തിയ മൃതദേഹം അലന്റേത്; സ്ഥിരീകരണം

കോട്ടയം കൂട്ടിക്കലിൽ ഇന്നലെ കണ്ടെത്തിയ മൃതദേഹം കാണാതായ അലന്റേതെന്ന് സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിൽ മൃതദേഹം പതിമൂന്നിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടിയുടേതാണെന്ന്...

കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍; മരിച്ചവര്‍ക്ക് നാടിന്റെ കണ്ണീര്‍ വിട

കൂട്ടിക്കല്‍ കാവാലിയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക് നാട് കണ്ണീരോടെ വിട നല്‍കി. അടുത്തടുത്ത കല്ലറകളിലാണ് ഒരു കുടുംബത്തിലെ മരിച്ച ആറ് പേര്‍ക്കും...

‘രക്ഷിക്കാനെത്തിയപ്പോൾ കുഞ്ഞ് മണ്ണിനടിയിലായി, മരവിച്ച അവസ്ഥ’; കൊക്കയാറിൽ ഉരുൾപൊട്ടൽ നേരിട്ട് കണ്ട ദൃക്‌സാക്ഷി ട്വന്റിഫോറിനോട്

കൊക്കയാറിൽ ഉരുൾപൊട്ടൽ നേരിട്ട് കണ്ടതിന്റെ ഭീതിയിലാണ് രാജമ്മ എന്ന വീട്ടമ്മ. വലിയ ശബ്ദം കേട്ട് നോക്കുമ്പോൾ വലിയ കല്ലും മണ്ണും...

ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍; മൂന്നുപേരെ കാണാതായി; വീടുകള്‍ ഒലിച്ചുപോയി

കനത്ത മഴയില്‍ ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ മൂന്നുപേരെ കാണാതായി. മൂന്നുവീടുകള്‍ ഒലിച്ചുപോയി. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം കൊക്കയാറിലേക്ക് തിരിച്ചു. രാവിലെ...

കൂട്ടിക്കലിൽ ഉരുൾപൊട്ടൽ: ഏഴ് പേരെ കാണാതായി, 3 വീടുകൾ ഒലിച്ചുപോയി

കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ ഏഴ് പേരെ കാണാതായി. 3 വീടുകൾ ഒലിച്ചുപോയി. പുലർച്ചെ മുതൽ പെയ്യുന്ന...

സംസ്ഥാനത്ത് മഴ കനക്കുന്നു; കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. രണ്ടിടങ്ങളിൽ ഉരുൾപൊട്ടി. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഉരുൾപൊട്ടിയത്. കോട്ടയം മുണ്ടക്കയം ഏന്തയാറിലും കൂട്ടിക്കൽ വില്ലേജിൽ...

ഒമാനില്‍ കനത്ത മഴ തുടരുന്നു; മണ്ണിടിച്ചിലില്‍ രണ്ടുമരണം

ഒമാനിലെ റൂസൈല്‍ വ്യവസായ മേഖലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചു. ഏഷ്യന്‍ വംശജരായ തൊഴിലാളികളാണ് മരിച്ചതെന്ന് ഒമാന്‍ ദേശീയ ദുരന്ത...

Page 9 of 21 1 7 8 9 10 11 21
Advertisement