പതിനഞ്ചോളം സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച സിനിമാതാരം സുമനസ്സുകളുടെ സഹായം തേടുന്നു. കാൻസർ ബാധിതയായ വിമലയാണ് ഗുരുതര വൃക്ക രോഗവുമായി...
ജീവിതയാത്രയെ കുറിച്ചും ബിസിനസ് വളര്‍ച്ചയെ കുറിച്ചും തുറന്നുപറഞ്ഞ് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി. ഇന്ത്യടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്...
പാലക്കാട് ധോണി മായാപുരത്തു വീണ്ടും പി.ടി 7 ഇറങ്ങി. ജനവാസ മേഖലയിലൂടെ പതിവ് സഞ്ചാരമാണ് പി.ടി 7 നടത്തുന്നത്. വനംവകുപ്പ്...
നിര്‍ണായക സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പങ്കെടുക്കും. ഇ.പിക്കെതിരെ ഉയര്‍ന്ന പരാതിയില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്...
ത്രിപുരയിൽ ബംഗാൾ മോഡൽ സഖ്യത്തിനൊരുങ്ങി സിപിഐഎം. തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണയുണ്ടാക്കാനാണ് ശ്രമം. മറ്റ് പാർട്ടികളുമായുള്ള സഖ്യം സംബന്ധിച്ച് സംസ്ഥാന സമിതി...
ബഫര്‍സോണില്‍ സര്‍വെ നമ്പറുള്‍പ്പെട്ട ഭൂപടം പ്രസിദ്ധീകരിച്ചതോടെ തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. അടുത്ത പത്ത് ദിവസം കൊണ്ട്് എല്ലാ...
സാഹിത്യോത്സവത്തിന് ഇന്ന് വയനാട് മാനന്തവാടി ദ്വാരകയിൽ തുടക്കമാവും. ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പരിപാടി ഉദ്ഘാടനം...
12 ഭാര്യമാരും 102 മക്കളും 568 പേരക്കുട്ടികളുമുള്ള ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥനാണ് മോസസ് ഹസഹയ. 67 കാരനായ...
പുതുവര്‍ഷം കണക്കിലെടുത്ത് കുവൈറ്റിൽ സുരക്ഷ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. രാജ്യ പാരമ്പര്യത്തിനും സഭ്യതക്കും ചേരാത്ത പരിപാടികള്‍ സംഘടിപ്പിക്കുന്നവരെ പിടികൂടുന്നതിനായി പരിശോധന...
ബഹ്‌റൈനിലെ ആദ്യത്തെ യു-ടേൺ ഫ്‌ളൈഓവർ ഗതാഗതത്തിനായി തുറന്നുകൊടുത്തു. നിർമ്മാണം പുരോഗമിക്കുന്ന അൽ ഫാത്തിഹ് ഹൈവേ വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച...