Advertisement
മഹാരാഷ്ട്രയില്‍ ബസ് അപകടം; ഏഴ് മരണം

മ​ഹാ​രാ​ഷ്ട്ര​യി​ലെ മ​ഡ്സോ​റി​ലു​ണ്ടാ​യ ബ​സ​പ​ക​ട​ത്തി​ൽ ഏ​ഴ് പേ​ർ മ​രി​ച്ചു. 26 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബ​സ് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച...

കസ്റ്റഡിയിലെടുത്തവരുടെ മൊഴികളില്‍ വൈരുദ്ധ്യം; ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വീണ്ടും പരിശോധന

വിദേശ യുവതി ലിഗയുടെ മരണത്തില്‍ കോവളം, വാഴമുട്ടം പ്രദേശത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് പേരുടെ മൊഴികളിലും വൈരുദ്ധ്യമുള്ളതായി അന്വേഷണസംഘം. കസ്റ്റഡിയിലെടുത്തവരെ...

ഐശ്വര്യ ഒബ്സസീവ് മദറാണെന്ന് ജയാബച്ചന്‍

ഐശ്വര്യറായ് ഒബ്സസീവ് മദറാണെന്ന് ജയാബച്ചന്‍. ഒരു നിമിഷം പോലും മകളെ ഒറ്റയ്ക്ക് വിടില്ല. കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും അവള്‍ തന്നെ...

പഴയ ചോദ്യപേപ്പര്‍ നല്‍കിയ സംഭവം; വിദ്യാര്‍ത്ഥിനിയുടെ പരാതി വാസ്തവ വിരുദ്ധമെന്ന് സിബിഎസ്ഇ

കോട്ടയത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് സിബിഎസ്ഇ കണക്ക് പരീക്ഷയില്‍ പഴയ ചോദ്യപേപ്പര്‍ ലഭിച്ചെന്ന പരാതി വ്യാജമാണെന്ന് സിബിഎസ്ഇ. കോട്ടയം മൗണ്ട്...

മാതൃഭാഷയെ മറക്കരുത്; ഉപരാഷ്ട്രപതി

മാതൃഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് വിദ്യാര്‍ത്ഥികളോട് സംസാരിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കേരളത്തില്‍. ഏത് ഭാഷകള്‍ പഠിച്ചാലും എത്ര അറിവ് നേടിയാലും...

മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ ‘ജന്‍ ആക്രോശ് റാലി’

മോദി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ ‘ജന്‍ ആക്രോശ് റാലി’ ഇന്ന് ഡല്‍ഹിയിലെ രാം ലീല മൈതാനത്ത്. 11...

ഫെയ്സ് ബുക്ക് മാട്രിമോണി ആണുങ്ങള്‍ക്ക് മാത്രമാണോ? ജ്യോതി ചോദിക്കുന്നു

ഫെയ്സ്ബുക്ക് മാട്രിമോണി പ്രയോജനപ്പെടുത്തി യുവാവ് കല്യാണം കഴിച്ചതിന് പിന്നാലെ സമാനമായ കല്യാണാലോചനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജ്യോതി എന്ന ഫാഷന്‍ ഡിസൈനര്‍....

രണ്ടു എൻസിപി പ്രവർത്തകർ വെടിയേറ്റ് മരിച്ചു

മഹാരാഷ്ട്ര അഹമ്മദ്‌നഗറിൽ രണ്ടു എൻസിപി പ്രവർത്തകർ വെടിയേറ്റ് മരിച്ചു. യോഗേഷ് റാലെഭട്ട്, രാകേഷ് റാലെഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗസംഘം,...

മലപ്പുറത്ത് ഭര്‍ത്താവിനെ കൊന്നത് ഭാര്യ തന്നെ!

മലപ്പുറത്ത് ആസിഡ് ആക്രമണത്തിൽ വ്യാപാരി മരിച്ച സംഭവത്തില്‍ പോലീസ് ഭാര്യയെ അറസ്റ്റ് ചെയ്തു.പോത്തഞ്ചേരി ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സുബൈദയാണ്...

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ബദാക്ഷനില്‍ അനുഭവപ്പെട്ട ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല....

Page 9796 of 9956 1 9,794 9,795 9,796 9,797 9,798 9,956
Advertisement