ഉത്തരകൊറിയയുടെ ആണവപരീക്ഷണകേന്ദ്രം അടുത്തമാസം അടച്ചുപൂട്ടുമെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്‍റിന്‍റെ ഓഫീസ് അറിയിച്ചു. പ്രസിഡന്‍റ് മൂണ്‍ ജെ ഇനുമായി ഉത്തരകൊറിയൻ ഭരണാധികാരി കിംഗ്...
സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. കേന്ദ്ര സെക്രട്ടറിയേറ്റിലെ അംഗങ്ങളുടെ എണ്ണം ഒമ്പതില്‍ നിന്നും 11 ആക്കും. ആരോഗ്യ കാരണങ്ങളാല്‍ മാറാമെന്ന്...
നിര്‍ണ്ണായകമായ ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് ചെങ്ങന്നൂരില്‍ ചേരും. ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ കിട്ടാതെ വന്നതോടെ ഇടഞ്ഞ ബിജെഡിഎസ്ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ്...
ചരിത്രത്തില്‍ ഏറ്റവും ചിലവേറിയ സിനിമയുമായി പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ടീം ഒന്നിക്കുന്നു. കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചരിത്ര ചിത്രവുമായാണ് ഇരുവരും കൈക്കോര്‍ക്കുന്നത്. ‘മരക്കാര്‍...
വിദ്യാർഥികൾക്കു ബസിൽ കണ്‍സഷൻ നൽകേണ്ടതില്ലെന്ന തീരുമാനത്തിൽ ബസുടമകൾക്കിടയിൽ ഭിന്നത. വിദ്യാർഥികൾക്ക് കണ്‍സഷൻ നൽകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. കണ്‍സഷൻ...
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ എലി കടിച്ച സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യമന്ത്രി വിശദീകരണം തേടി. ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്നും...
വിദേശ യുവതി ലിഗയുടെ മരണത്തിന്റെ പേരില്‍ ലിഗയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാല പണപ്പിരിവ്...
കോടതി ഉത്തരവിന്റെ മറവില്‍ മൂന്നാറില്‍ സര്‍ക്കാരിന്റെ ഭൂമികള്‍ വ്യാപകമായി കൈയ്യേറുന്നു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്തെ ബോട്ടാണിക്ക് ഗാര്‍ഡന് സമീപത്തെ ഏക്കറുകണക്കിന് ഭൂമിയാണ്...
ഇരുപത്തിയെട്ടാമത് അബുദാബി രാജ്യാന്തര പുസ്തകമേളയില്‍ ഇന്ത്യ ഉൾപ്പെടെ 63 രാജ്യങ്ങളിൽനിന്നായി 1350 പ്രദർശകരാണ് പങ്കെടുക്കുന്നത്. മുപ്പത്തഞ്ചിലധികം ഭാഷകളിൽനിന്നുള്ള അഞ്ച് ലക്ഷം...
സലിം മാലിക്ക് 2012 ൽ പുറത്തിറങ്ങി നിരൂപകർ പ്രശംസയാൽ മൂടിയ “ഷട്ടർ” എന്ന സിനിമ കഴിഞ്ഞ് 6 വർഷങ്ങൾക്ക് ശേഷം...