Advertisement
ഇന്ധനവില വര്‍ധനവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം; പലയിടത്തും ട്രെയിന്‍ തടഞ്ഞു

ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ട്രെ​യി​ൻ ത​ട​ഞ്ഞു. ഇ​തേ​തു​ട​ർ​ന്നു നി​ര​വ​ധി സ​ർ​വീ​സു​ക​ളാ​ണ് വൈ​കി​യ​ത്....

സമാധാനത്തിന്റെ സൂചനകളുമായി കിം ജോംഗ് ഉന്‍ ദക്ഷിണ കൊറിയയില്‍

ഇരു കൊറിയകളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ആരംഭം. ലോകം തന്നെ ഉറ്റു നോക്കുന്ന ഇരു രാഷ്ട്രത്തലവന്‍മാരുടെയും കൂടിക്കാഴ്ച നടന്നു. ഉത്തര...

ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തും

വിദേശ വനിത ലിഗ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു....

മധ്യപ്രദേശിൽ കാറും ട്രക്കും കൂട്ടിയിടിച്ചു; 4 മരണം

മധ്യപ്രദേശിൽ കാറും ട്രക്കും കൂട്ടിയിടിച്ച് 4 പേർ മരിച്ചു. ഇന്ന് രാവിലെ മധ്.പ്രദേശിലെ ഗുനയിലാണ് അപകം നടന്നത്. അപകടത്തിൽ 4...

കുഞ്ഞ് സിവയും അച്ഛനും സോഷ്യല്‍ മീഡിയയില്‍ വൈറലായി തുടങ്ങിയിട്ടുണ്ട്

കുഞ്ഞു സിവ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ താരമാണ്. മലയാള സിനിമാ ഗാനം പാടിയും , ക്രീസില്‍ നില്‍ക്കുന്ന അച്ഛനെ എനിക്കിപ്പോള്‍...

ചെന്നൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. മൂന്ന് കിലോഗ്രാം കൊക്കെയ്‌നാണ് യാത്രക്കാരനിൽ നിന്നും പിടികൂടിയത്. പോർച്ചുഗീസ് സ്വദേശിയിൽ നിന്നുമാണ്...

കൊടും കുറ്റവാളികളുടെ പട്ടികയിൽ സൽമാൻ ഖാനും

കേന്ദ്ര വനവകുപ്പിന്റെ കുറ്റവാളി പട്ടികയിൽ ബോളിവുഡ് താരം സൽമാൻ ഖാന്റെ പേരും. മുപ്പത്തിയൊമ്പാതാം നമ്പറുകാരനായാണ് സൽമാൻ ഖാന്റെ പേര് വൈൽഡ്...

കര്‍ണാടക തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. മംഗളൂരുവില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും...

മോഹന്‍ലാലിന്റെ തുട കണ്ടാല്‍ കുഴപ്പമില്ല, സുരാജിന്റെ കണ്ടാല്‍ ‘എ’ സര്‍ട്ടിഫിക്കറ്റ്

സുരാജ് വെഞ്ഞാറമ്മൂടിന്റെ തുടകാണുന്നു എന്ന് കാണിച്ച് സെന്‍സര്‍ ബോര്‍ഡ് ആഭാസം എന്ന ചിത്രത്തിന്റെ റിലീസ് വൈകിപ്പിച്ചുവെന്ന പരാതിയെ കുറിച്ച് റിമാ...

ലൈംഗിക പീഡനം; ബിൽ കോസ്ബിക്ക് പത്ത് വർഷം തടവ് ശിക്ഷ

ലൈംഗിക പീഡനക്കേസിൽ വിഖ്യാത അമേരിക്കൻ ഹാസ്യതാരം ബിൽ കോസ്ബി കുറ്റക്കാരൻ. മൂന്ന് തവണയായി പത്ത് വർഷം തടവ് ശിക്ഷയ്ക്ക് കോടതി...

Page 9801 of 9956 1 9,799 9,800 9,801 9,802 9,803 9,956
Advertisement