രാജ്യത്തെ 1.3 ലക്ഷം ആളുകളുടെ ആധാർ വിവരങ്ങൾ സർക്കാർ വെബ്!സൈറ്റിൽ നിന്ന് ചോർന്നു. ആന്ധ്രാപ്രദേശ് ഭവന നിർമ്മാണ പദ്ധതിയുടെ വെബ്...
എറണാകുളം നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിച്ചാണ് കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ സണ്ണിലിയോണ്‍ എത്തിയത്. അന്ന് നഗരത്തില്‍ ഉണ്ടായ ഗതാഗത കുരുക്കില്‍പ്പെട്ടവരാരും ആ...
വിവാഹ സമ്മാനമായി നൽകിയ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. ഫെബ്രുവരിയിൽ ഒഡീഷയിലെ ബലാങ്കീറിലാണ് നാടിനെ...
ഒരു മൃഗത്തിന്റെ പേര് കേട്ടാല്‍ ആദ്യം സിനിമയുടേ പേര് ഓര്‍മ്മ വരുന്നത് ആട് എന്ന പേര് കേള്‍ക്കുമ്പോഴാണ്. ആട് ഒരു...
ഇന്ദു മൽഹോത്രയെ സുപ്രീംകോടതി ജഡ്ജിയാക്കാൻ കേന്ദ്രാനുമതി. സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യവെ ജഡ്ജിയായി നിയമിക്കപ്പെടുന്ന ആദ്യ അഭിഭാഷകയാണ് ഇന്ദു മൽഹോത്ര. കൊളീജിയം...
കോഴിക്കോട്ട് വീട്ടമ്മയെ ബലമായി മദ്യം നല്‍കി ബലാത്സംഗം ചെയ്തു. കൊടുവള്ളിയിലാണ് സംഭവം. ആറംഗ സംഘമാണ് വീട്ടമ്മയെ ബലാത്സംഗം ചെയ്തത്. രണ്ട്...
കത്വാ ബലാത്സംഗക്കേസ് ജമ്മു കാശ്മീരിന് പുറത്തേക്ക് മാറ്റുന്നതിനെതിരെ മുഖ്യപ്രതി സഞ്ജി റാം സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും....
ബൈക്കില്‍ ലിഫ്റ്റ് കൊടുത്തയാള്‍ യുവാവിനെ കൊല്ലാന്‍ ശ്രമിച്ചു. ഏപ്രില്‍21 രാത്രിയാണ് സംഭവം. കണ്ടെയ്നര്‍ വല്ലാര്‍പാടം റോഡിലാണ് സംഭവം. എറണാകുളം വാഴക്കാല...
കേരള സര്‍വീസ് റൂള്‍ ബാധകമല്ലാത്ത പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരികള്‍ക്കും ഇനി പ്രസവാവധി ആറ് മാസമായിരിക്കും. മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കെഎസ്ആര്‍...
കേരളത്തില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളായ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളില്‍ ശക്തമായ...