ഓസ്‌ട്രേലിയയില്‍ നടക്കുന്ന 21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യയുടെ മുന്നേറ്റം. നിലവിലെ പോയിന്റ് നിലവാരമനുസരിച്ച് ഇന്ത്യ മൂന്നാം സ്ഥാനത്ത്...
ഉന്മേഷ് ശിവരാമന്‍ കേരളത്തില്‍ ഹര്‍ത്താല്‍ ‘ആഘോഷങ്ങള്‍’ അസാധാരണമല്ല. മുഖ്യധാരാ പ്രസ്ഥാനങ്ങള്‍ സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ ഇലയനക്കം പതിവില്ല. സര്‍ക്കാര്‍-സ്വകാര്യ ബസ്സുകള്‍...
ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായിയും, അക്ഷയ് കുമാറും ഒന്നിക്കുന്നു. എട്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ശങ്കറിന്റെ 2.0 എന്ന ചിത്രത്തിന്...
ഹർത്താൽ അനുകൂലികൾ ബൈക്കിനു മുൻപിലേക്ക് ചാടി ബൈക്ക് മറിഞ്ഞ് റിട്ടയേർഡ് എസ്.ഐയ്ക്കും മകൾക്കും പരിക്കേറ്റു. ചാലക്കുടി എസ്.ബി.ടിയ്ക്കു മുൻപിലാണു സംഭവം. റിട്ടയേർഡ്...
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ കോണ്‍ഗ്രസ്-ബിജെപി വാക്‌പോര് രൂക്ഷമാകുന്നു. മോദിയെ ഭയന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നുവെന്ന് അമിത് ഷാ പരിഹസിച്ചതിനു പിന്നാലെ...
ജുവാന്‍ പാബ്ലോ നോക്കുമ്പോള്‍ ചാട്ടവാറ് കൊണ്ട് സൈനികന്‍ യേശുവിനെ പൊതിരെ തല്ലുകയാണ്. ജുവാന്‍ പിന്നൊന്നും നോക്കിയില്ല. യേശുവിന് അരികലേക്ക് ഒാടിവന്നു....
ജാർഖണ്ഡിൽ ശിശുമരണം. പ്രതിരോധ കുത്തിവയ്‌പ്പെടുത്ത മൂന്ന് കുട്ടികളാണ് മരിച്ചത്. ആറ് കുട്ടികളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡിപിറ്റി വാക്‌സിനെടുത്ത കുഞ്ഞുങ്ങളാണ്...
കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറി. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ബിജെപി വിട്ട് വീണ്ടും കോണ്‍ഗ്രസിലേക്കെത്തി. നിയമസഭാ തിരഞ്ഞെടുപ്പ്...
ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ കൂടുതല്‍ ശക്തിപ്പെടുന്നു. സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. കെഎസ്ആര്‍ടിസി...
കൊല്‍ക്കത്ത നെറ്റ് റൈഡേഴ്‌സ്- ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഐപിഎല്‍ പോരാട്ടത്തില്‍ കോഹ്‌ലിയുടെ ബാംഗ്ലൂര്‍ പടയെ ആതിഥേയരായ കൊല്‍ക്കത്ത പരാജയപ്പെടുത്തി. കൊല്‍ക്കത്തയില്‍...