Advertisement
രേഖകളില്‍ ഇനി ആണും പെണ്ണും മാത്രമല്ല; ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ഇടം നല്‍കി സര്‍ക്കാര്‍

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ പേര്, ലിംഗം എന്നിവ മാറ്റാനായി സര്‍ക്കാര്‍ ഉത്തരവിറക്കി. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പേരും ലിംഗവും മാറ്റിയവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്...

വര്‍ക്കല ഭൂമിയിടപാട്; സബ് കളക്ടര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കും: റവന്യൂമന്ത്രി

വര്‍ക്കലയില്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത തിരുവനന്തപുരം സബ് കളക്ടറുടെ നടപടിയെ ഗൗരവമായി കാണുമെന്നും സബ് കളക്ടര്‍...

ലക്ഷ്യം തിരഞ്ഞെടുപ്പ്; ലിംഗായത്ത് സ്വതന്ത്ര്യ മതമായി അംഗീകരിച്ച്‌ കര്‍ണാടക സര്‍ക്കാര്‍

ലിം​ഗാ​യ​ത്ത് സ്വ​ത​ന്ത്ര മ​ത​മാ​യി അം​ഗീ​ക​രി​ക്കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ലിം​ഗാ​യ​ത് സ​ന്യാ​സി​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം മ​ന്ത്രി​സ​ഭാ യോ​ഗം ചേ​ർ​ന്നാ​ണ് ലിം​ഗാ​യ​ത്തു​ക​ളെ...

ഇന്ത്യന്‍ വെല്‍സ് കിരീടം ഡെല്‍പോട്രായ്ക്ക്; റെക്കോര്‍ഡ് കൈവിട്ട് ഫെഡറര്‍

ആറാം തവണയും ഇന്ത്യന്‍ വെല്‍സ് കിരീടം ചൂടി റെക്കോര്‍ഡില്‍ ഇടംപിടിക്കാമെന്ന റോജര്‍ ഫെഡററുടെ മോഹത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തി അര്‍ജന്റീനയുടെ...

മൃതദേഹം നാട്ടിലെത്തിക്കാൻ ഏകീകൃത നിരക്ക് നിശ്ചയിച്ചു

യു.എ.ഇയിൽ നിന്നും മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കാൻ എയർ അറേബ്യ ഏകീകൃത നിരക്ക് നിശ്ചയിച്ചു. ഇന്ത്യയിൽ എല്ലായിടത്തേക്കും ഇതിന് 1,100 ദിർഹം (ഏകദേശം...

സന്തോഷ് ട്രോഫി; ചണ്ഡീഗഢിന് കേരളത്തിന്റെ ഗോള്‍ കിലുക്കം

72-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ ചണ്ഡീഗഢിനെതിരെ കേരളത്തിന് കലക്കന്‍ വിജയം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കേരളം ചണ്ഡീഗഢിനെ...

റാഫേല്‍ ഇടപാടില്‍ മോദിക്ക് വീണ്ടും രാഹുലിന്റെ വിമര്‍ശനം

റാഫേൽ ഇടപാടിൽ 526 കോടി രൂപയുടെ യുദ്ധവിമാനത്തിന് മോദി സർക്കാർ നൽകിയത് 1670 കോടിയെന്ന് രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. ഇതിനെക്കുറിച്ച്‌ പ്രതിരോധ മന്ത്രി...

ലോകത്തെ ഏറ്റവും വിലപിടിച്ച ചോക്ലേറ്റ്; വില 6 ലക്ഷം ! എന്താണ് പ്രത്യേകതയെന്ന് അറിയുമോ?

ലോകത്തിലെ ഏറ്റവും വില കൂടി ചോക്ലേറ്റിൻറെ പ്രദർശനം പോർച്ചുഗലിൽ. 7,728 യൂറോയാണ് ഒരു ചോക്ലേറ്റിൻറെ വില. കൃത്യമായി പറഞ്ഞാൽ 6,18,601...

ഓഖി ദുരന്തം; കേരളത്തില്‍ നിന്ന് കാണാതായത് 91 പേരെ

ഓ​ഖി ദു​ര​ന്ത​ത്തെ​തു​ട​ർ​ന്നു കേ​ര​ള​ത്തി​ൽ​നി​ന്ന് 91 പേ​രെ കാ​ണാ​താ​യെ​ന്ന് മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. നി​യ​മ​സ​ഭ​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ദു​ര​ന്ത​ത്തി​ൽ 52 പേ​ർ...

ഭർതൃവീട്ടുകാരുടെ മുന്നിൽ ബഹുമാനസൂചകമായി മുട്ടുകുത്താൻ നിർബന്ധിച്ചു; ദേഷ്യം കയറിയ വധു മുഖത്തടിച്ചു

ഭർതൃവീട്ടുകാരുടെ മുന്നിൽ ബഹുമാനസൂചകമായി മുട്ടുകുത്താൻ നിർബന്ധിച്ചതിന് മുഖത്തടിച്ച് നവവധു. ചൈനയിലാണ് സംഭവം. ചുവന്ന നിറത്തിൽ ചൈനീസ് പരമ്പരാഗത വേഷമണിഞ്ഞ വധു...

Page 9914 of 9956 1 9,912 9,913 9,914 9,915 9,916 9,956
Advertisement