ഫിൻലൻഡിലെ ജനങ്ങളാണ് ലോകത്തിലെ ഏറ്റവും സന്തുഷ്ടരെന്നു യുഎൻ പുറത്തിറക്കിയ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ പറയുന്നു. നോർവേ, ഡെന്മാർക്ക്, ഐസ്ലൻഡ്, സ്വിറ്റ്‌സർലൻഡ്,...
റ്റി .ആർ .ചന്ദ്രദത്ത് നിര്യാതനായി .1985ൽ സി.അച്യുതമേനോൻ മുൻകയ്യെടുത്ത് സ്ഥാപിച്ച കോസ്റ്റ്ഫോർഡിന്റെ (സെന്റർ ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഫോർ...
ബിഹാറിലെ ഒരു ആശുപത്രിയിൽ ടോര്‍ച്ച്‌ലൈറ്റ് വെളിച്ചത്തിൽ ഡോക്ടർമാർ രോഗിയെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. മുസഫർപൂരിലെ സദർ ആശുപത്രിയിലാണ് സംഭവം. എഎന്‍ഐയാണ് വാര്‍ത്ത...
സൗദി അറേബ്യയിൽ സ്ത്രീകൾക്ക് പർദ്ദ നിരബന്ധമാക്കേണ്ടതില്ലെന്ന് സൗദി കരീടാവകാശി. സ്ത്രീകൾ പൊതുസമൂഹം അംഗീകരിക്കുന്ന മാന്യമായ വസ്ത്രം ധരിച്ചാൽ മതിയെന്നും പർദ്ദ...
കീഴാറ്റൂരില്‍ സമരം ചെയ്യുന്നത് വയല്‍ കിളികളല്ല വയല്‍ കഴുകന്മാരാണെന്ന് ജി സുധാകരന്‍. സമരം ചെയ്യുന്നത് പുറത്ത് നിന്നുള്ളവരാണെന്നും മാരീച വേഷം...
കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് കീഴിലെ കരാർ ജീവനക്കാരായ സ്ത്രീകൾക്കും 26 ആഴ്ചത്തെ പ്രസവാവധി ലഭിക്കും. ഹൈകോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ്...
പത്തനംതിട്ട പന്തളത്ത് പന്തളത്ത് കാറ് ചരക്കുലോറിയുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിരുവനന്തപുരം പാലോട് സ്വദേശി വിജിഷാണ് മരിച്ചത്. വിജിഷ് സഞ്ചരിച്ചിരുന്ന കാർ...
തമിഴ്നാട്ടിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. അമ്മയും രണ്ടു പെൺമക്കളമാണ് മരിച്ചത്. തയിർപാളയത്താണ് സംഭവം....
2ജി സ്‌പെക്ട്രം അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജയെയും ഡിഎംകെ എംപി കനിമൊഴിയെയും കുറ്റവിമുക്തരാക്കിയ കോടതി ഉത്തരവിനെതിരെ...
കണ്ണൂരില്‍ ബസ് ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച ഡ്രൈവറുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദ് ചെയ്തു. ബസ് യാത്രക്കാരിയായ യുവതിയുടെ...