ശശികലയ്ക്ക് പതിനഞ്ച് ദിവസത്തേക്ക് പരോൾ. അഴിമതിക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന എ.ഐ.എ.ഡി.എം.കെ ജനറൽസെക്രട്ടറി വി.കെ ശശികലക്ക് ഭർത്താവിന്റെ സംസ്‌കാര...
ഗായകന്‍ യേശുദാസിന്റെ ശബ്ദം അനുകരിച്ചത് കൊണ്ട് മികച്ച ഗായകനുള്ള അവാര്‍ഡ് നിഷേധിക്കപ്പെട്ടു എന്ന വാര്‍ത്ത കേട്ട് തരിച്ചിരിക്കുകയാണ് കൊല്ലം കല്ലട...
കെ.എം. മാണിക്കെതിരെ വിവാദ പരാമര്‍ശം ഉന്നയിച്ച ബിജെപി നേതാവ് വി.മുരളീധരന് പാര്‍ട്ടി കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം. മാണിയെ പോലൊരു നേതാവിനെതിരെ...
ഒഡീഷയിലെ ബരിപാദയിൽ എയർഫോഴ്സ് വിമാനം തകർന്നുവീണു. സുബർണരേഖ നദിയിലാണ് വിമാനം തകർന്നു വീണത്. ഗുരുതര പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി.പശ്ചിമ...
കേരളത്തില്‍ നടത്തേണ്ട ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിനുള്ള ഗ്രൗഡിനെ ചുറ്റിപറ്റിയുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തേക്കും. തിരുവനന്തപുരത്ത് ക്രിക്കറ്റ് മത്സരം...
കെ.എം. മാണിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തണമോ എന്നതിനെ കുറിച്ച് ബിജെപിയില്‍ തമ്മിലടി. ബിജെപി നേതാവ് വി. മുരളീധരന്റെ നിലപാടിനെ പൂര്‍ണ്ണമായി തള്ളി...
തന്നോട് മോശമായി പെരുമാറിയ തെന്നിന്ത്യൻ താരത്തിന്റെ മുഖത്തടിച്ചുവെന്ന വാർത്ത വൻ ചർച്ചകൾക്കാണ് വഴിവെച്ചത്. രാധിക ആപ്‌തെയുടെ കൂടെ അഭിനയിച്ച എല്ലാ...
ദേശീയപാത ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തെ തള്ളിപറഞ്ഞ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെ വിമര്‍ശിച്ച് വയല്‍ക്കിളി കൂട്ടായ്മ...
അണ്ണാ ഡിഎംകെ അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭാ നടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തിവച്ചു. ഇന്നലെയും അണ്ണാ ഡിഎംകെ അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന്...
ഗാനമേള അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവഗായകന് പൂജപ്പുര മുടവന്മുകള് സ്വദേശി ഷാനവാസ് പൂജപ്പുര മരിച്ചു. ഈ മാസം 14ന് ശാര്‍ക്കര അമ്പലത്തില്‍...