Advertisement
ലോക റെക്കോര്‍ഡില്‍ ശ്രീകണ്ഠന്‍ നായര്‍; 300 ചോദ്യങ്ങള്‍ മറികടന്നു

ലോക ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച ടെലിവിഷന്‍ അവതാരകന്‍ എന്ന റെക്കോര്‍ഡും മറികടന്ന് ആര്‍. ശ്രീകണ്ഠന്‍ നായര്‍...

ആം ആദ്മിയില്‍ ഭിന്നത രൂക്ഷം; കെജ്രിവാള്‍ വിളിച്ച യോഗം നേതാക്കള്‍ ബഹിഷ്‌കരിച്ചു

ആം ആദ്മി പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമാകുന്നു. പാര്‍ട്ടി പിളര്‍പ്പിലേക്കെന്ന് സൂചന നല്‍കുന്നതാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിലെ പാര്‍ട്ടി ഘടകത്തെ സ്വതന്ത്രമാക്കണമെന്ന് എഎപി...

ലി കെചിയാംഗിനെ വീണ്ടും ചൈനീസ് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു

ചൈ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി വീ​ണ്ടും ലി ​കെ​ചി​യാം​ഗി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ലി ​കെ​ചി​യാം​ഗ് പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന​ത്. ചൈ​നീ​സ് പാ​ർ​ല​മെ​ന്‍റി​ലെ 2,966...

ആരുടെ വോട്ടും സ്വീകരിക്കും; തിരഞ്ഞെടുപ്പില്‍ വിജയമാണ് ലക്ഷ്യം: കെ. സുരേന്ദ്രന്‍

തിരഞ്ഞെടുപ്പ് വിജയിക്കാന്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ബി.ജെ.പി. ഒരു ആധ്യാത്മിക സംഘടനയല്ല. തിരഞ്ഞെടുപ്പ് വിജയിക്കാന്‍...

ത്രിരാഷ്ട്ര പരമ്പര; ഇന്ത്യ-ബംഗ്ലാദേശ് ഫൈനല്‍ ഇന്ന്

അട്ടിമറിക്കാന്‍ കെല്‍പ്പുള്ളവരാണെന്ന് തെളിയിച്ച ബംഗ്ലാദേശിനെതിരെ ഇന്ത്യ ഇന്ന് കലാശപോരാട്ടത്തിന്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴു മണിക്കാണ് ഫൈനല്‍...

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പ്; ചുമതല രാഹുല്‍ ഗാന്ധിക്ക് വിട്ടു

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള എല്ലാ അധികാരവും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക്. ഡല്‍ഹിയില്‍ നടക്കുന്ന എ.ഐ.സി.സി. സമ്മേളനത്തില്‍...

ഫ്‌ളവേഴ്‌സിൽ ലൈവ്; ശ്രീകണ്ഠൻ നായർ ലോക റെക്കോർഡിലേക്ക്

ശ്രീകണ്ഠൻ നായർ ഗിന്നസ് റെക്കോർഡിടുന്ന പരിപാടി ഇപ്പോൾ ഫ്‌ളവേഴ്‌സിൽ തത്സമയം. ഇടവേളകളില്ലാതെ ആറ് മണിക്കൂർ നീണ്ടുനിൽക്കുന്ന ടോക്ക് ഷോയിൽ നിലവിലെ...

മാണിക്ക് വേണ്ടി എന്‍ഡിഎ വാതിലുകള്‍ തുറന്നിട്ട് കുമ്മനം രാജശേഖരന്‍

കെ.എം. മാണിയെ എന്‍ഡിഎ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. എന്‍ഡിഎയുടെ നയപരിപാടികളും വീക്ഷണവും രാഷ്ട്രീയ...

ശ്രീലങ്കയിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു

സിംഹളരും ന്യൂനപക്ഷ മുസ്ലീം ജനവിഭാഗങ്ങളും തമ്മില്‍ ശ്രീലങ്കയില്‍ നടക്കുന്ന സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് പ്രാഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു. രണ്ടാഴ്ചയോളം നീണ്ടുനിന്ന...

രണ്ടാം വട്ടം ചെന്നൈയിന്‍; ആദ്യ ഗോള്‍ നേടിയിട്ടും ബെംഗളൂരുവിന് കണ്ണീര്‍ ഫൈനല്‍

ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഐഎസ്എല്‍ നാലാം സീസണ്‍ ഫൈനല്‍ മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടിയപ്പോള്‍ ബെംഗളൂരു...

Page 9919 of 9956 1 9,917 9,918 9,919 9,920 9,921 9,956
Advertisement