Advertisement
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിട്ടുനില്‍ക്കും; ചെങ്ങന്നൂരില്‍ തീരുമാനമായില്ല; കേരള കോണ്‍ഗ്രസ്

സംസ്ഥാനത്ത് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പില്‍ നിന്ന് കേരള കോണ്‍ഗ്രസ് (എം) വിട്ടുനില്‍ക്കാന്‍ സാധ്യത. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ...

റഷ്യയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആരംഭിച്ചു

റഷ്യയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലാണ് ആദ്യം പോളിംഗ് തുടങ്ങിയത്. ബാള്‍ട്ടിക് എന്‍ക്ലേവ് ഉള്‍പ്പെടയുള്ള പടിഞ്ഞാറന്‍...

അന്നുമുതലാണ് ടെലിവിഷൻ മനുഷ്യന്റെ ഭാഷ സംസാരിച്ച് തുടങ്ങിയത്

ദൃശ്യമാധ്യമം സംസാരിക്കേണ്ടത് ആരുടെ ഭാഷ എന്ന ചോദ്യത്തിന് ആരും നിയതമായ ഒരുത്തരം എഴുതിവെച്ചുട്ടുണ്ടാകില്ല. വലിയ സ്‌ക്രീനിലെ ദൃശ്യഭാഷയായ സിനിമയെ അതിന്റെ...

‘ചക്ക’ ഇനി കേരളത്തിന്റെ ഔദ്യോഗിക ഫലം; ഔദ്യോഗിക പ്രഖ്യാപനം മാർച്ച് 21ന്

‘ചക്ക’ ഇനി കേരളത്തിൻറെ ഔദ്യോഗിക ഫലമാക്കിക്കൊണ്ടുള്ള സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം മാർച്ച് 21ന്. കാർഷിക വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോർട്ട്...

പി ജയരാജന് വധഭീഷണി

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന് വധഭീഷണിയെന്നു പോലീസ് റിപ്പോർട്ട്. ജയരാജനെ വധിക്കാൻ ശ്രമം നടന്നേക്കുമെന്നാണ് റിപ്പോർട്ട്. ബിജെപി...

സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ കോ​ട​തി​ക്ക് നി​യ​മ​പ​ര​മാ​യി ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ

സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ കോ​ട​തി​ക്ക് നി​യ​മ​പ​ര​മാ​യി ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ. എന്നാൽ ന​ട​പ​ടി​ക​ളി​ൽ വീ​ഴ്ച വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ കോ​ട​തി​ക്ക് പ​രി​ശോ​ധി​ക്കാ​മെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ...

കാര്യവട്ടത്ത് വീണ്ടും രാജ്യാന്തര ക്രിക്കറ്റ് മത്സരം

തിരുവനന്തപുരം കാര്യവട്ടത്ത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും രാജ്യാന്തര ഏകദിന പരമ്പര നടക്കും. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരമാണ് നവംബര്‍ ഒന്നിന് ഗ്രീന്‍ഫീല്‍ഡ്...

സഞ്ചാരികള്‍ അറിഞ്ഞിരിക്കണം മിഠായിത്തെരുവിലെ പരിഷ്‌കാരങ്ങള്‍

കോഴിക്കോട് നഗരത്തിന്റെ ഏറ്റവും സുന്ദരമായ കാഴ്ചയാണ് മിഠായിത്തെരുവ്. ചരിത്രമുറങ്ങുന്ന മിഠായിത്തെരുവിലേക്ക് ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. എന്നാല്‍, നവീകരിച്ച മിഠായിത്തെരുവ്...

ഒടിയന്‍ മാണിക്യനെ ക്യാമറയില്‍ പകര്‍ത്തി വിഖ്യാത ഫോട്ടോഗ്രാഫര്‍ നിക്ക്

തന്റെ പുതിയ സിനിമയായ ഒടിയന്റെ ലൊക്കേഷനിലെത്തിയ വിഖ്യാത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിന് നടന്‍ മോഹന്‍ലാല്‍ സ്വീകരണമേകി. പാലക്കാട് ഒളപ്പമണ്ണമനയിലായിരുന്നു ഇരുവരുടെയും...

പ്രഖ്യാപനത്തിന് പിന്നാലെ കോട്ടയം കുഞ്ഞച്ചന്‍ വിവാദത്തില്‍; പേര് ഉപേക്ഷിക്കാന്‍ സാധ്യത

28 വര്‍ഷങ്ങള്‍ക്കു മുന്‍പ് തിയ്യറ്ററുകളില്‍ ആരവം തീര്‍ത്ത മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തിന് തിരിച്ചടി....

Page 9920 of 9956 1 9,918 9,919 9,920 9,921 9,922 9,956
Advertisement