തോക്ക് ശരീരത്തിലേക്ക് ചൂണ്ടി സെല്‍ഫികള്‍ പകര്‍ത്തികൊണ്ടിരിക്കെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു. ഡല്‍ഹി വിജയ് വിഹാറിലാണ് ദാരുണ സംഭവം. ഇരുപത്തിമൂന്ന്...
എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിഷയം ഉന്നയിച്ച് അതിരൂപത പാസ്റ്റര്‍ കൗണ്‍സില്‍. അതിരൂപതയുടെ ആസ്ഥാനത്ത് പാസ്റ്റര്‍ കൗണ്‍സില്‍ യോഗം ചേരുന്നതിനു മുന്‍പേ...
നിരീക്ഷണ പറക്കലിനിടെ നാവികസേനയുടെ ചേതക് ഹെലികോപ്റ്റര്‍ അടിയന്തരമായി താഴെയിറക്കി. കോക്പിറ്റില്‍ അപായ സൂചന കണ്ടെതിനെ തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ താഴെയിറക്കിയത്. ആലപ്പുഴ...
കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പേജില്‍ മാറ്റം വരുത്തി. ഓഫീസ് ഓഫ് ആര്.ജി എന്നറിയപ്പെട്ടിരുന്ന രാഹുലിന്റെ ട്വിറ്റര്‍...
ആന്ധ്രാപ്രദേശിലെ തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) എന്‍ഡിഎ സഖ്യം വിട്ട് കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്കിയ സാഹചര്യത്തില്‍ ആന്ധ്രാപ്രദേശിലെ ബിജെപി...
വയനാട്ടില്‍ ആദിവാസി യുവതിക്ക് കെ.എസ്.ആര്.ടി.സി. ബസിനുള്ളില്‍ സുഖപ്രസവം. അമ്പലവയല്‍ നെല്ലറച്ചാല്‍ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസില്‍ പ്രസവിച്ചത്. കോഴിക്കോട്...
എമിറേറ്റ്സ് എയർലൈൻ വിമാനത്തിന്റെ വാതിലൂടെ താഴേക്ക് വീണു പരിക്കേറ്റ ജീവനക്കാരി മരിച്ചു.ഉഗാണ്ടയിലെ എന്റബേ വിമാനത്താവളത്തിൽ വച്ച് വ്യാഴാഴ്ചയായിരുന്നു സംഭവം. വിമാനത്തിൽ ആളുകളെ...
നരേന്ദ്ര മോദി സര്‍ക്കാരിനെയും ബിജെപിയുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി രാജ്യത്ത്...
വിരല്‍ തുമ്പില്‍ വിവരങ്ങള്‍ എത്തിക്കുന്ന പുതി വൈബ് സൈറ്റും ഓപ്പണ്‍ ഡാറ്റാ സംവിധാനവുമായി കൊച്ചി മെട്രോ. കൊച്ചി മെട്രോയാണ് രാജ്യത്തെ...
വേളാങ്കണ്ണിയിൽ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് ചിറ്റൂർ സ്വദേശികളായ കൃഷ്ണവേണി, ദിലീപ്, അറുമുഖ സ്വാമി എന്നിവരാണ് മരിച്ചത്....