വെറുപ്പിന്റെ രാഷ്ട്രീയം പടര്‍ത്താന്‍ ബിജെപി ഐടി സെല്‍ നടത്തിയ നീക്കങ്ങള്‍ വെളിപ്പെടുത്തി ഐടി സെല്ലിന്റെ ഭാഗമായിരുന്ന യുവാവ് രംഗത്ത്. 20,000പേര്‍...
ഫാറൂക് കോളേജില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതികെ കേസ്സെടുത്തു. നിഷാദ്, ഷാജിര്‍, യൂനസ് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. നിയമപരമായി സംഘം...
ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസിന്‍റെ പ്ലീനറി സമ്മേളനം ഇന്ന് ദില്ലിയിൽ ആരംഭിക്കും . രാവിലെ കോൺഗ്രസ് അധ്യക്ഷൻ...
ജന്മദിന ആഘോഷത്തിന്‍റെ പേരിൽ വിദ്യാർത്ഥികൾ സഹപാഠിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു. മലപ്പുറം വാഴക്കാട് ഗവൺമെന്‍റ് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളാണ് സഹപാഠിയെ...
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളുടെ ലൈന്‍ അപ്പ് തയ്യാറായി. ലിവര്‍പൂളിന് എതിരാളികളായെത്തുന്നത് ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റി. തങ്ങള്‍ക്ക് എതിരാളികളായി...
ഒരു കുടുംബത്തിലെ മൂന്ന് പേരും ചാത്തന്നൂരിലെ അപകടത്തില്‍ അതിദയനീയമായി മരണപ്പെടുകയായിരുന്നു. മൂവര്‍സംഘം സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെഎസ്ആര്‍ടിസ് ബസ് ഇടിക്കുകയായിരുന്നു. ബൈക്കില്‍...
തനിക്ക് അപൂര്‍വ്വ രോഗമാണെന്ന് പ്രഖ്യാപിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്‍ തനിക്ക് ബാധിച്ചിരിക്കുന്ന അസുഖം എന്താണെന്നും അറിയിച്ചു. ന്യൂറോ എന്‍ഡോക്രെയ്ന്‍ ട്യൂമര്‍...
വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും ചേര്‍ന്ന് കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ ശിവസേനയുടെ നിര്‍ണായക തീരുമാനം ഇന്നറിയാം. ഏറെ നാളുകളായി...
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയർ വിവാഹമോചിതനാകുന്നു. 12 വർഷത്തെ ദാമ്പത്യ ജീവിതമാണ് ട്രംപ് ജൂനിയറും വനേസയും...
ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ ട്രക്കിംഗ് സെന്ററുകള്‍ക്ക് റവന്യൂവകുപ്പ് നോട്ടീസ് അയച്ചു. വനമേഖലയിലെ മുഴുവന്‍ ട്രക്കിംഗ് സെന്ററുകള്‍ക്കുമെതിരെ നടപടി...