ട്രംപ് ജൂനിയര്‍ വിവാഹമോചനത്തിന്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയർ വിവാഹമോചിതനാകുന്നു. 12 വർഷത്തെ ദാമ്പത്യ ജീവിതമാണ് ട്രംപ് ജൂനിയറും വനേസയും അവസാനിപ്പിക്കുന്നത്. വിവാഹമോചനം തേടി ഇരുവരും പരസ്പരസമ്മത ഉടമ്പടി കോടതിയിൽ സമർപ്പിച്ചു. മോഡലായിരുന്ന വനേസയെ 2005ലാണ് ട്രംപ് ജൂനിയർ വിവാഹം കഴിക്കുന്നത്. ഇവർക്ക് അഞ്ച് മക്കളാണുള്ളത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here