Advertisement
ട്രംപ് ജൂനിയര്‍ വിവാഹമോചനത്തിന്‌

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മ​ക​ൻ ഡോ​ണ​ൾ​ഡ് ട്രം​പ് ജൂ​നി​യ​ർ വി​വാ​ഹ​മോ​ചി​ത​നാ​കു​ന്നു. 12 വ​ർ​ഷ​ത്തെ ദാ​മ്പ​ത്യ ജീ​വി​ത​മാ​ണ് ട്രം​പ് ജൂ​നി​യ​റും വ​നേ​​സയും...

അനധികൃത ട്രക്കിംഗിനെതിരെ നടപടി സ്വീകരിച്ച് റവന്യൂവകുപ്പ്

ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ ട്രക്കിംഗ് സെന്ററുകള്‍ക്ക് റവന്യൂവകുപ്പ് നോട്ടീസ് അയച്ചു. വനമേഖലയിലെ മുഴുവന്‍ ട്രക്കിംഗ് സെന്ററുകള്‍ക്കുമെതിരെ നടപടി...

ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്‌സില്‍ ഫെഡറര്‍ സെമിയില്‍

ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്‌സില്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ സെമി ഫൈനലില്‍. കൊറിയയുടെ ചുങ് ഹ്യോനെ 7-5 6-1ന്...

ജപ്പാനിലും ബാഹുബലി എഫക്ട്; ഇതുവരെ നേടിയത് ആറര കോടി!!!

എസ്.എസ്. രാജമൗലിയുടെ ബാഹുബലിക്ക് ഇന്ത്യയില്‍ മാത്രമല്ല അങ്ങ് ജപ്പാനിലുമുണ്ട് പിടി. ഏറെ പ്രതീക്ഷകളോടെ ജപ്പാനിലും അവതരിച്ച ബാഹുബലി 2 വിന്...

ഗിന്നസ് ലക്ഷ്യമിട്ട് ശ്രീകണ്ഠന്‍ നായരുടെ ടോക് ഷോ!!

ലോക ടോക് ഷോ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ച  ടെലിവിഷൻ അവതാരകൻ എന്ന  ഗിന്നസ് വേൾഡ് റെക്കോർഡിനായി ആർ...

ദീപികയുടെ ആരോഗ്യസ്ഥിതി മോശമായി; സിനിമകളുടെ ചിത്രീകരണം മാറ്റിവക്കുന്നു

ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് സിനിമ ചിത്രീകരണങ്ങള്‍ മാറ്റിവക്കുന്നു. വിശാല്‍ ഭാരദ്വാജ്, ആനന്ദ് എല്‍. റോയ്...

കൊല്ലം ചാത്തന്നൂരില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ മൂന്ന് പേരും മരിച്ചു

കൊല്ലം ചാത്തന്നൂരില്‍ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് അപകടം. അപകടത്തില്‍ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന മൂന്ന് പേരും മരിച്ചു. ഭര്‍ത്താവും ഭാര്യയും...

നീരജ് മാധവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍ കാണാം

നടന്‍ നീരജ് മാധവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിനി ദീപ്തിയാണ് വധു. ഏപ്രില്‍ രണ്ടിനാണ് ഇരുവരുടേയും വിവാഹം....

നടന്നത് അടഞ്ഞ അധ്യായം; പരാതി നല്‍കാനില്ലെന്ന് ജോസ് കെ മാണിയുടെ ഭാര്യ

തന്നെ ട്രെയിന്‍ യാത്രയ്ക്കിടെ കടന്ന് പിടിച്ച പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്റെ പേര് വെളിപ്പെടുത്തില്ലെന്ന് ജോസ് കെ മാണിയുടെ ഭാര്യ...

കോടതി രേഖകള്‍ പ്രകാരം പി.കെ. കുഞ്ഞനന്തന് പ്രായം 68

70 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ആനുകൂല്യം മറയാക്കി ശിക്ഷയിളവ് നല്‍കി ജയില്‍ മോചിപ്പിക്കാനിരുന്ന ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി.കെ. കുഞ്ഞനന്തന്...

Page 9924 of 9956 1 9,922 9,923 9,924 9,925 9,926 9,956
Advertisement