Advertisement
‘ഇടതുപക്ഷ മുന്നണിയിൽ നിന്ന് പോകില്ല’; മുസ്ലിം ലീഗ് പ്രവേശനം തള്ളി അഹമ്മദ് ദേവർകോവിൽ

മുസ്ലിം ലീഗ് പ്രവേശനം തള്ളി ഹമ്മദ് ദേവർകോവിൽ. ഇടതുപക്ഷ മുന്നണിയിൽ നിന്ന് പോകില്ലെന്നും മുസ്ലിം ലീഗിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും അഹമ്മദ്...

എക്‌സിറ്റ് പോള്‍; എല്‍ഡിഎഫ് തകര്‍ന്നടിയുമെന്ന് സര്‍വെകള്‍; ബിജെപിയ്ക്ക് എല്‍ഡിഎഫിനേക്കാള്‍ സീറ്റുണ്ടാകുമെന്നും ചില പ്രവചനങ്ങള്‍

രാജ്യത്ത് തന്നെ കോണ്‍ഗ്രസ് ഏറ്റവും നല്ല പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറുമെന്ന് പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. കേരളത്തില്‍...

സമസ്തയിലെ ചിലര്‍ ഇടതുപക്ഷവുമായി അടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ബഹാവുദ്ധീന്‍ നദ്വവി; ഇടതിനോടുള്ള സമീപനത്തെച്ചൊല്ലി സമസ്തയില്‍ ഭിന്നത

ഇടതുപക്ഷത്തോടുള്ള സമീപനത്തെ ചൊല്ലി സമസ്തയില്‍ ഭിന്നത. സമസ്തയിലെ ചിലര്‍ ഇടതുപക്ഷവുമായി അടുക്കാന്‍ ശ്രമിക്കുന്നു എന്ന് മുതിര്‍ന്ന മുശാവറ അംഗം ഡോ...

‘മതം പറഞ്ഞല്ല എൽഡിഎഫ് വോട്ട് പിടിച്ചത്, യുഡിഎഫ് വിലകുറഞ്ഞ വർഗീയ പ്രചാരണം നടത്തി’; എളമരം കരീം

ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ യുഡിഎഫ് വിലകുറഞ്ഞ വർഗീയ പ്രചാരണം നടത്തിയെന്ന് എളമരം കരീം. മതം പറഞ്ഞല്ല എൽഡിഎഫ് വോട്ട് ചോദിച്ചത്....

ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ വിവാദം പുകയുന്നതിനിടെ ഇ പി ജയരാജൻ ഇന്ന് സിപിഐഎം സെക്രട്ടറിയേറ്റിൽ പങ്കെടുക്കും

ഇന്ന് നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗത്തിൽ ഇ പി ജയരാജൻ പങ്കെടുക്കും. യോ​ഗത്തിൽ പങ്കെടുക്കാനായി ഇ പി ജയരാജൻ...

‘കാഫിർ പ്രചരിപ്പിച്ചത് യു.ഡി.എഫ് കേന്ദ്രങ്ങളെന്നാണ് വിശ്വാസം, മറിച്ചാണെങ്കിൽ തെളിയിക്കട്ടെ’; കെ.കെ ശൈലജ

യുഡിഎഫിന് പരാജയ ഭീതിയെന്ന് വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ കെ ശൈലജ. വടകരയിൽ മാത്രമല്ല, എല്ലായിടത്തും വോട്ടെടുപ്പ് വൈകി. ഉദ്യോ​ഗസ്ഥർ...

ഇടുക്കിയില്‍ കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു

ഇടുക്കി ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു.ആറാം മൈൽ സ്വദേശി ബിജുവിനെ ആണ് യുഡിഎഫ് ബൂത്ത്‌...

കാസർകോഡ് യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന പരാതി അന്വേഷിക്കും; വെബ്കാസ്റ്റ് ദൃശ്യങ്ങൾ പരിശോധിക്കും

കാസർകോഡ് യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന എൽഡിഎഫ് പരാതി അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ. വെബ്കാസ്റ്റ് ചെയ്ത ദൃശ്യങ്ങൾ പരിശോധിക്കും. എൽഡിഎഫിന്റെ...

കാസർകോഡ് യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതായി എൽഡിഎഫ്

കാസർകോഡ് യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന പരാതിയുമായി എൽഡിഎഫ്.ചെർക്കള ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ 113, 114, 115 എന്നീ പോളിംഗ്...

‘ഇടതുപക്ഷത്തിനു നൽകുന്ന ഓരോ വോട്ടും പാഴാകും, വോട്ടു ചെയ്യുമ്പോള്‍ ജനങ്ങള്‍ ഓര്‍ക്കണം; എം.എം ഹസന്‍

ഇടതുപക്ഷത്തിനു നൽകുന്ന ഓരോ വോട്ടും പാഴാകുമെന്നും ഏതാനും സീറ്റില്‍ മാത്രം മത്സരിക്കുന്ന അവര്‍ക്ക് ഒരിക്കലും ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും...

Page 1 of 831 2 3 83
Advertisement