Advertisement
നിയമസഭയ്ക്കകത്തെ വീഡിയോ ചിത്രീകരണവും പ്ലക്കാര്‍ഡും; മന്ത്രി സജി ചെറിയാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി

പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന്റെ തുടക്കദിവസമായ ഇന്ന് സഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ ചട്ടലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടി മന്ത്രി...

‘കോണ്‍ഗ്രസ് പ്രവർത്തകരാണ് ഗാന്ധി ചിത്രം നശിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞത് നിയമവിരുദ്ധം’ ; വി.ഡി. സതീശൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ വാർത്താസമ്മേളനം. കോണ്‍ഗ്രസ് പ്രവർത്തകരാണ് ഗാന്ധി ചിത്രം നശിപ്പിച്ചതെന്ന് മുഖ്യമന്ത്രി...

നിയമസഭയിൽ നടക്കുന്നത് ജനങ്ങൾ അറിയേണ്ടേ? സഭാ ടി.വി വിവാദത്തിൽ വിമർശനവുമായി കെ.സി. വേണു​​ഗോപാൽ

നിയമസഭയിൽ നടക്കുന്നത് ജനങ്ങൾ അറിയേണ്ട എന്നതാണ് സർക്കാരിന്റെ നിലപാടെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണു​ഗോപാൽ. നിയമസഭ ജനങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള...

സഭാ ടിവിയിൽ ലൈവ് ദൃശ്യങ്ങളില്ല; ഇത് അസാധാരണം

വലിയ രാഷ്ട്രീയ വിവാദങ്ങൾക്കിടെ നിയമസഭയിലെ ദൃശ്യങ്ങളൊന്നും സഭാ ടി.വിയിൽ ലഭിക്കുന്നില്ല. നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധ ദൃശ്യങ്ങളൊന്നും മാധ്യമങ്ങൾക്ക് ലഭിക്കാത്ത അവസ്ഥയാണ്....

കൊടി നശിപ്പിച്ചതിനെ ചൊല്ലി തർക്കം; തിരുവനന്തപുരത്ത് എൽഡിഎഫ്- യുഡിഎഫ് സംഘർഷം

തിരുവനന്തപുരം നവായിക്കുളത്ത് യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ മൂന്ന്...

പ്രകടനത്തിനിടെ സംയമനം പാലിക്കാന്‍ പറഞ്ഞു; തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് കയര്‍ത്ത് മുന്‍ സ്റ്റാഫംഗം

പ്രകടനത്തിനിടെ സംയമനം പാലിക്കാന്‍ പറഞ്ഞ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയോട് കയര്‍ത്ത് മുന്‍ സ്റ്റാഫംഗം. കോട്ടയത്ത് യുഡിഎഫ് നടത്തിയ പ്രകടനത്തിനിടയാണ് തിരുവഞ്ചൂരിന്റെ...

തൃക്കാക്കരയിലെ എൽഡിഎഫ് തോൽവി; അന്വേഷിക്കാൻ സിപിഐഎം കമ്മീഷൻ, സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച ഉണ്ടായോയെന്ന് പരിശോധിക്കും

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം പരിശോധിക്കാൻ സിപിഐഎം രണ്ടം​ഗ കമ്മീഷനെ നിയോഗിച്ചു. എ.കെ ബാലനും ടി.പി.രാമകൃഷ്ണനും ആണ് കമ്മീഷനംഗങ്ങള്‍. സ്ഥാനാർത്ഥി...

അഞ്ചാംതീയതിക്ക് മുമ്പ് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

എല്ലാ മാസവും അഞ്ചാംതീയതിക്ക് മുമ്പ് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ നല്‍കിയ...

മറ്റ് പണിയില്ലാത്തവർക്ക് കേസ് കൊടുക്കാം; വിഡി സതീശനെ പരിഹസിച്ച് ഇപി ജയരാജൻ

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ ഇൻഡിഗോ എയർപോർട്ട് മാനേജർ റ്റി.വി വിജിത്ത് നൽകിയ റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് നൽകിയ പരാതിക്കെതിരെ എൽഡിഎഫ്...

വിമാനത്തിലെ പ്രതിഷേധം; മൂന്നാം പ്രതിക്കായി ഇന്ന് ലുക്ക്ഔട്ട് നോട്ടീസ്

മുഖ്യമന്ത്രിക്കെതിരായ വിമാനപ്രതിഷേധ കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും. ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന് വിമാനത്തിലെ മുഴുവൻ...

Page 37 of 94 1 35 36 37 38 39 94
Advertisement