Advertisement
കള്ളവോട്ട്: ആല്‍ബിന് ഇടതുമുന്നണിയുമായി ബന്ധമെന്ന് പൊലീസ്

പൊന്നുരുന്നിയില്‍ കള്ളവോട്ടിന് ശ്രമിച്ച പിറവം പാമ്പാക്കുട സ്വദേശി ആല്‍ബിന്‍ കസ്റ്റഡിയില്‍. ഇയാള്‍ക്ക് എല്‍ഡിഎഫുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. പ്രിസൈഡിംഗ് ഓഫിസറുടെ...

പിസി ജോർജ് വാപോയ കോടാലി; എഎൻ ഷംസീർ

പിസി ജോർജ് വാപോയ കോടാലിയാണെന്നും ഇനിയെങ്കിലും പ്രായത്തിന്റെ പക്വത കാണിക്കാൻ അദ്ദേഹം തയ്യാറാകണമെന്നും എഎൻ ഷംസീർ എം.എൽ.എ. ജോർജ് തൃക്കാക്കര...

തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം: പിസി ജോര്‍ജ്ജും മണ്ഡലത്തിൽ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഒരു മാസത്തോളം നീണ്ട ആവേശ പ്രചാരണത്തിനാണ് സമാപനം കുറിക്കുന്നത്. പി.സി ജോർജിന്റെ...

‘അതിജീവിതയെ അപമാനിച്ചു’; എൽഡിഎഫ് നേതാക്കൾക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകി മഹിളാ കോൺഗ്രസ്

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ അപമാനിച്ചുവെന്ന് ആരോപിച്ച് എൽഡിഎഫ് നേതാക്കൾക്കെതിരെ യുഡിഎഫ് വനിതാ കമ്മീഷനിൽ പരാതി നൽകി. മഹിളാ കോൺഗ്രസ്...

തൃക്കാക്കരയിൽ പ്രചാരണ വിഷയങ്ങൾ മാറിമറിയുന്നു

തൃക്കാക്കര പോളിംഗ് ബൂത്തിലെത്താൻ ഇനി ഒരാഴ്ച്ച മാത്രം ബാക്കിയാകുമ്പോൾ പ്രചാരണ വിഷയങ്ങൾ മാറി മറിയുകയാണ്. കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന അതിജീവിതയുടെ...

‘സര്‍ക്കാരിനെതിരായ അതിജീവിതയുടെ ആരോപണം ഗൗരവകരം’; യുഡിഎഫ് പ്രക്ഷോഭം ആരംഭിക്കുമെന്ന് വി ഡി സതീശന്‍

നടിയെ ആക്രമിച്ച കേസ് അവസാനിപ്പിക്കാന്‍ ഭരണമുന്നണി അംഗങ്ങള്‍ ഇടപെട്ടെന്ന അതിജീവിതയുടെ ആരോപണം അതീവ ഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി...

തൃക്കാക്കരയില്‍ എല്‍ഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പോകും: എ എന്‍ രാധാകൃഷ്ണന്‍

തൃക്കാക്കരയില്‍ എല്‍ഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍. പിണറായി സര്‍ക്കാരിനേല്‍ക്കുന്ന തിരിച്ചടിയാകും തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലമെന്ന്...

ഫയൽ നീക്കം ഇഴയുന്നതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി; ഉദ്യോ​ഗസ്ഥർക്ക് കർശന നിർദേശം

ഭരണസിരാ കേന്ദ്രത്തിൽ ഫയലുകൾ കെട്ടിക്കിടക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അതൃപ്തി. സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം എത്രയും വേ​ഗത്തിൽ...

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം: വികസനത്തെ എതിർക്കുന്നവർക്ക് ജനം നൽകിയ മറുപടിയെന്ന് മുഖ്യമന്ത്രി

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ വികസനത്തെയും എതിർക്കുന്നവർക്ക് ജനം...

ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫിന് മേൽക്കൈ

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേരിയ മേല്‍ക്കൈ. അതേസമയം, തൃപ്പൂണിത്തുറ നഗരസഭയിലെ രണ്ടുവാർഡുകളില്‍ ഇടതുസീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപി...

Page 45 of 99 1 43 44 45 46 47 99
Advertisement