Advertisement
മുഖ്യമന്ത്രി, സംസ്ഥാന സെക്രട്ടറി, എൽഡിഎഫ് കൺവീനർ എല്ലാരും കണ്ണൂർക്കാർ, കേരളത്തിന്റെ അധികാര കേന്ദ്രമായി ജില്ല

സി.​പി.​ഐ.എം രാ​ഷ്​​ട്രീ​യ​ത്തി​ൽ സ​വി​ശേ​ഷ പ​ദ​പ്ര​യോ​ഗ​മാ​ണ്​ ക​ണ്ണൂ​ർ ലോ​ബി. ​പാ​ർ​ട്ടി​യു​ടെ ഡി.​എ​ൻ.​എ ​കു​റി​ച്ചി​ടു​ന്ന വി​ശേ​ഷ​ണം. മുഖ്യമന്ത്രി പിണറായി വിജയന് പിന്നിൽ ഒറ്റക്കെട്ടായി...

ആർ.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും വർ​ഗീയ പ്രചാരണങ്ങളെ ചെറുക്കുമെന്ന് എൽ.ഡി.എഫ്

എൽ.ഡി.എഫിന്റെ താഴേത്തട്ടിലുള്ള കമ്മിറ്റികൾ യോ​ഗം ചേർന്ന് ജനങ്ങളെ അണിനിരത്തി ആർ.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും വർ​ഗീയ പ്രചാരണങ്ങളെ ചെറുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സി.പി.ഐ നേതാവും...

സര്‍ക്കാരിനെ വെട്ടിലാക്കി സിഐടിയു സമരങ്ങള്‍; ഘടകകക്ഷികള്‍ക്ക് അതൃപ്തി

ജലം, വൈദ്യുതി, ഗതാഗത വകുപ്പുകളിലെ സിഐടിയു സമരങ്ങള്‍ സര്‍ക്കാരിന് തലവേദനയാകുന്നു. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അവശ്യസര്‍വീസുകള്‍ തടസപ്പെടുന്നത് സര്‍ക്കാര്‍ പ്രതിച്ഛായയെ...

എല്‍ജെഡി – ജെഡിഎസ് ലയനം; എല്‍ജെഡി സംസ്ഥാന സമിതി യോഗം കോഴിക്കോട് തുടങ്ങി

എല്‍ജെഡി-ജെഡിഎസ് ലയനം ചര്‍ച്ച ചെയ്യാന്‍ എല്‍ജെഡി സംസ്ഥാന സമിതി യോഗം കോഴിക്കോട് തുടങ്ങി. ദേശീയ അധ്യക്ഷന്‍ ശരത് യാദവിന്റെ നേതൃത്വത്തില്‍...

പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഷോഷം ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ്

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഷോഷം ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ്. കണ്ണൂരില്‍ നാളെ നടക്കുന്ന എല്‍ഡിഎഫ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് യുഡിഎഫ് നേതൃത്വം...

എല്‍ഡിഎഫ് വന്നു, എല്ലാം ശരിയായി; മദ്യനയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

ഇന്ധനവില വര്‍ധനവിനും ബസ് ചാര്‍ജ് വര്‍ധനവിനുമെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിപക്ഷം. ജനങ്ങളെ പ്രയാസപ്പെടുത്താനുള്ള നടപടികളെടുക്കുന്നതില്‍ സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്ന് പ്രതിപക്ഷ...

സില്‍വര്‍ലൈൻ; സംസ്ഥാനവ്യാപക പ്രചരണത്തിന് ഇടതുമുന്നണി; ആദ്യ യോഗം 19 ന്

കെ റെയിൽ വിഷയത്തിൽ ജില്ലാ കേന്ദ്രങ്ങളില്‍ വിശദീകരണ യോഗം നടത്തുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഏപ്രില്‍...

ബസ് ചാര്‍ജ് വര്‍ധന, പുതിയ മദ്യനയം; നാളെ ഇടതു മുന്നണി യോഗം ചേരും

സംസ്ഥാന സര്‍ക്കാരിന്റെ ബസ് ചാര്‍ജ് വര്‍ധനവിലും പുതിയ മദ്യനയത്തിലുമടക്കം നിര്‍ണായക തീരുമാനം എടുക്കാൻ നാളെ ഇടതു മുന്നണി യോഗം ചേരും....

സിൽവർ ലൈൻ പ്രതിഷേധങ്ങളെ അടിച്ചമർത്തരുതെന്ന് സി.പി.ഐ

കെ റെയിലിൽ സർക്കാർ വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെ സിൽവർ ലൈൻ പ്രതിഷേധങ്ങളെ അടിച്ചമർത്തരുതെന്ന ആവശ്യവുമായി സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: എ.എ.റഹീമും പി. സന്തോഷ് കുമാറും നാമനിര്‍ദ്ദേശ പത്രിക സമർപ്പിച്ചു

രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥികളായ എ.എ. റഹീമും പി. സന്തോഷ് കുമാറും നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരി കവിതാ ഉണ്ണിത്താന്...

Page 49 of 99 1 47 48 49 50 51 99
Advertisement