Advertisement
ഹലാൽ വിവാദം; രാജ്യത്ത് ചേരി തിരിവുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രി

രാജ്യത്ത് ചേരി തിരിവുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി. ഹലാല്‍ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ച് ആക്ഷേപിക്കാന്‍ ശ്രമിക്കുന്നുവെന്നും അത്തരം ശ്രമങ്ങള്‍...

സിപിഐഎം ജില്ലാ സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും

സിപിഐഎമ്മിന്റെ 14 ജില്ലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.​ പി.ബി അംഗങ്ങളായ എസ്​ രാമച​ന്ദ്രൻ പിള്ള, പിണറായി വിജയൻ,...

രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകാൻ എൽഡിഎഫ് യോഗ തീരുമാനം

രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകാൻ എൽഡിഎഫ് യോഗ തീരുമാനം. ജോസ് കെ മാണി രാജിവെച്ചതിനെ തുടർന്ന് ഒഴിവ് വന്ന...

ഇന്ധന വിലവർധന; നികുതി ഭീകരതയെന്ന് പ്രതിപക്ഷം; ഗൗരവമുള്ള വിഷയമെന്ന് ധനമന്ത്രി

ഇന്ധനവിലവർധന നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സാധാരണക്കാര്‍ നേരിടുന്ന പ്രതിസന്ധി ചര്‍ച്ച...

ബിനീഷിന്റെ ജാമ്യം; കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് മടങ്ങിയെത്താൻ സാധ്യത

ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതോടെ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ...

ട്വന്റി ട്വൻി-യുഡിഎഫ് സഖ്യം കൊണ്ടുവന്ന അവിശ്വാസം പാസായി; ചെല്ലാനത്ത് ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി

എറണാകുളം ചെല്ലാനം പഞ്ചായത്തിൽ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. പ്രസിഡന്റിനെതിരെ ചെല്ലാനം ട്വന്റി ട്വന്റി – യുഡിഎഫ് സഖ്യം കൊണ്ടുവന്ന അവിശ്വാസം...

ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് വിട്ടുനില്‍ക്കും

ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എല്‍ഡിഎഫ് തീരുമാനം. ഈരാറ്റുപേട്ടയിലെ എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. സ്വന്തം നിലയില്‍ ഭരണത്തിലേറാന്‍...

കോട്ടയത്ത് യുഡിഎഫിന് തിരിച്ചടി; ഭരണം നഷ്ടമായി;എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി

കോട്ടയത്ത് യുഡിഎഫിന് തിരിച്ചടി. കോട്ടയം ന​ഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായി. എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. ബിജെപി പിന്തുണയോടെയാണ്...

കോട്ടയം ന​ഗരസഭയിൽ എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം; യുഡിഎഫിന് ഭരണം നഷ്ടമായേക്കും

കോട്ടയം ന​ഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായേക്കും. എൽഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ബിജെപി അറിയിച്ചു. അം​ഗങ്ങൾക്ക് വിപ്പ് നൽകി. അവിശ്വാസ...

കർഷക പ്രഷോഭത്തിന് പിന്തുണ; കേരളത്തിൽ സെപ്റ്റംബർ 27ന് എൽ.ഡി.എഫ് ഹർത്താൽ

കർഷക പ്രഷോഭത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭാരത് ബന്ദ് ദിനമായ 27ന് സംസ്ഥാനത്ത് എൽ.ഡി.എഫ് ഹർത്താൽ. ഭാരത് ബന്ദിന്റെ ഭാഗമായാണ് ഹർത്താൽ...

Page 51 of 99 1 49 50 51 52 53 99
Advertisement