മലപ്പുറം കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ പി സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദേശ പത്രിക ഇന്ന് വീണ്ടും സൂക്ഷ്മ പരിശോധന...
കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് എല്‍ഡിഎഫും യുഡിഎഫും കടക്കുന്നു. നിലവിലെ കക്ഷിനില പ്രകാരം ഇടതുമുന്നണിക്ക്...
ആറ്റിങ്ങലിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഒ. എസ് അംബികയ്ക്ക് പരുക്ക്. വോട്ടഭ്യർത്ഥിക്കുന്നതിനിടെ റോഡിലെ സ്ലാബ് തകർന്നാണ് അംബികയ്ക്ക് പരുക്കേറ്റത്. കാലിനാണ് പരുക്കേറ്റത്....
ശബരിമലയെക്കുറിച്ച് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറയാത്തത് ഭീരുത്വമെന്ന് നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്. ശബരിമല തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാണ്....
തെരഞ്ഞെടുപ്പ് കാലമായാല്‍ നാട്ടിലെ തയ്യല്‍കാര്‍ക്ക് കൊടിതോരണങ്ങള്‍ തുന്നുന്ന തിരക്കാണ്. എന്നാല്‍ സൗജന്യമായി ഈ സേവനം ചെയ്യുന്ന ഒരാളുണ്ട് കോട്ടയം വേളൂരില്‍....
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളില്‍ കരിഓയില്‍ ഒഴിച്ചു. പാങ്ങാപ്പാറ, കുറ്റിച്ചല്‍ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകളിലാണ് കരിഓയില്‍...
പാവങ്ങള്‍ സന്തോഷിക്കുന്നത് കാണുമ്പോഴാണ് ഒരു സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നുവെന്ന തോന്നലുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആദ്യമായി പെന്ഷന് വര്‍ധിപ്പിച്ചപ്പോള്‍...
ഏജന്‍സികളുടെ അന്വേഷണത്തില്‍ ഒരുതരത്തിലും ഇടപെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പക്ഷേ, രാഷ്ട്രീയമായ ഉദ്ദേശത്തോടെ സര്‍ക്കാരിനെ കരിവാതി തേക്കാം എന്ന് കരുതി...
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ഇനിയും നിയമ നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അന്വേഷണ ഏജന്‍സിയിലെ ചില ഉദ്യോഗസ്ഥര്‍ വഴിവിട്ട് കാര്യങ്ങള്‍...
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തെറ്റായ വഴിയിലേക്ക് പോയപ്പോഴാണ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക...