വനിതാ മതിലുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വനിതാ മതിലിന് നിർബന്ധ സ്വഭാവമുണ്ടന്നും സർക്കാർ പണം ചെലവഴിക്കുകയാണന്നും ആരോപിച്ച്...
വനിതാ മതിൽ സംഘടിപ്പിക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി. വനിതാ മതിൽ രാഷ്ട്രീയ പ്രചാരണത്തിനുള്ള ഉപാധിയാണെന്നും പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിക്കുകയാണെന്നും...
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ അയ്യപ്പന്റെ ശാപമേറ്റ് സി.പി.എം ദയനീയമായി തകര്‍ന്നടിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. പത്തനംതിട്ടയിലും ആലപ്പുഴയിലും ഇടുക്കിയിലുമുള്ള...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം. 39വാർഡുകളിൽ 22 ഇടത്ത് എൽഡിഎഫ് വിജയിച്ചു. യുഡിഎഫിന് 13 വാർഡുകളിൽ വിജയം....
സംസ്ഥാനത്തെ 14 ജില്ലകളിലെ 39 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവരുന്നു. ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട്...
സി.കെ ജാനു എല്‍ഡിഎഫിലേക്ക് സൂചന. സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ഇതേക്കുറിച്ച് അന്തിമ തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് നടന്ന...
കോഴിക്കോട്ട് മുക്കം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ സംഘർഷം. എല്‍ഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് സംഘർഷം ഉണ്ടായത്. രാവിലെ എട്ടുമണിയോടെയാണ് തെരഞ്ഞെടുപ്പ്...
കോട്ടയം കടനാട് ഗ്രാമപഞ്ചായത്ത് ഭരണം കോണ്‍ഗ്രസില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചു. അവിശ്വസ പ്രമേയത്തിലൂടെ കോണ്‍ഗ്രസിലെ സണ്ണി മുണ്ടനാട്ടിനെ പുറത്താക്കിയാണ് എല്‍ഡിഎഫ്...
സംസ്ഥാനത്ത‌് പത്ത് ജില്ലകളിലെ 20 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തകർപ്പൻ ജയം. 20 വാർഡുകളിൽ 13 സീറ്റും...
മലപ്പുറം പോത്തുകല്ല് ഗ്രാമപഞ്ചായത്ത് വീണ്ടും എല്‍ഡിഎഫ് ഭരണത്തിലേക്ക്. ചൊവ്വാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ച സി. കരുണാകരന്‍...