Advertisement
മുസ്ലിങ്ങളെ കൂട്ടക്കൊല നടത്തണമെന്ന ആഹ്വാനം; സുപ്രിംകോടതിയ്ക്ക് കത്തയച്ച് 76 അഭിഭാഷകർ

ഹരിദ്വാറിലെയും ഡൽഹിയിലെയും ഹിന്ദു മതസമ്മേളനങ്ങളിൽ നടത്തിയ വിവാദ പ്രസംഗങ്ങളിൽ സുപ്രിംകോടതിയ്ക്ക് കത്തയച്ച് 76 അഭിഭാഷകർ. പ്രസംഗകർക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന ആവശ്യവുമായാണ്...

ഇ-മൊബിലിറ്റി; ഒമ്പത് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല; മുഖ്യമന്ത്രിക്ക് കത്ത്

ഇ-മൊബിലിറ്റി പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പദ്ധതി നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി...

പ്രവാസി പ്രശ്നങ്ങൾ; അടിയന്തിര പരിഹാരം കാണണം; കേരളം വിദേശകാര്യ സെക്രട്ടറിക്ക് കത്തയച്ചു

ഗൾഫിലേക്ക് മടങ്ങേണ്ട പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഖ്ളയ്ക്ക്...

കർഷക സമരം ശക്തമാകുമ്പോൾ പ്രധാനമന്ത്രിയുടെ അമ്മക്ക് വികാര നിർഭരമായ കത്തെഴുതി കർഷകൻ

കർഷക സമരം രണ്ട് മാസം പിന്നിടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി മോദിയുടെ അമ്മക്ക് പഞ്ചാബ് കർഷകന്റെ വികാര നിർഭരമായ കത്ത്. കർഷക...

കർഷക സമരം; കേന്ദ്രസർക്കാരിന്റെ രണ്ടാമത്തെ കത്തിന് കർഷക സംഘടനകൾ ഇന്ന് ഔപചാരിക മറുപടി നൽകും

ചർച്ചയ്ക്ക് ക്ഷണിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ രണ്ടാമത്തെ കത്തിന് കർഷക സംഘടനകൾ ഇന്ന് ഔപചാരിക മറുപടി നൽകും. കത്തിൽ പുതുതായി ഒന്നുമില്ലെന്ന...

കൊവിഡിനെ തുടർന്ന് മരിച്ച ആരോഗ്യ പ്രവർത്തകരുടെ കാര്യത്തിൽ സർക്കാർ നിസംഗത കാണിക്കുന്നതായി ഐഎംഎ

കൊവിഡിനെ തുടർന്ന് മരിച്ച ആരോഗ്യ പ്രവർത്തകരുടെ കണക്കുകൾ കേന്ദ്രസർക്കാരിന്റെ കൈവശമില്ലെന്ന കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിൻ കുമാർ ചൗബേയുടെ പ്രസ്താവനയ്‌ക്കെതിരെ...

കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്രത്തിന്റെ കത്ത്

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്. ചീഫ് സെക്രട്ടറിയ്ക്കാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം കത്തയച്ചത്. വിദേശകാര്യ സഹമന്ത്രി വി...

അച്ഛൻ കേരളത്തിൽ, അമ്മയും മക്കളും ബാംഗ്ലൂരിൽ; എങ്ങനെയെങ്കിലും ഒരുമിപ്പിക്കണമെന്ന് എട്ടാം ക്ലാസുകാരന്റെ കത്ത്

ലോക്ക് ഡൗണിനെ തുടർന്ന് കേരളത്തിൽ ആയിപ്പോയ അച്ഛനെ എങ്ങനെയും ബാംഗ്ലൂരിൽ, തങ്ങളുടെ അടുക്കൽ എത്തിക്കണമെന്ന ആവശ്യവുമായി എട്ടാം ക്ലാസുകാരൻ്റെ കത്ത്....

കെഎസ്ഇബി ട്രാൻസ്ഗ്രിഡ് കരാറിലെ ക്രമക്കേട്; പത്ത് ചോദ്യങ്ങളുമായി മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

കെഎസ്ഇബി ട്രാൻസ്ഗ്രിഡ് കരാറിലെ ക്രമക്കേട് ആരോപണത്തിൽ പത്ത് ചോദ്യങ്ങളുമായി മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്. എസ്റ്റിമേറ്റ് തുകയേക്കാൾ 60ശതമാനം ടെൻഡറിൽ...

‘നിന്റെ ലക്ഷക്കണക്കിന് ആരാധകരിൽ ഈ ഞാനും’; വിജയ്ക്ക് വികാരനിർഭരമായ കത്തെഴുതി അമ്മ

തമിഴ് സൂപ്പർ താരം വിജയ്ക്ക് വികാരനിർഭരമായ കത്തെഴുതി അമ്മ ശോഭ ചന്ദ്രശേഖരൻ. വിജയുടെ ലക്ഷക്കണക്കിന് ആരാധകരിൽ ഒരാൾ താനാണെന്ന് അമ്മ...

Page 4 of 5 1 2 3 4 5
Advertisement