ലൈഫ് ഭവന പദ്ധതിക്ക് 100 കോടി രൂപകൂടി അനുവദിച്ചു. ഗ്രാമീണ മേഖലയിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് തുക അനുവദിച്ചത്....
കാസറഗോഡ് മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെത്തിയ സ്ത്രീയെ പൂട്ടിയിട്ടു. ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള വീടിനായി പഞ്ചായത്തിൽ നൽകിയ രേഖകൾ തിരികെ...
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് വിവിധ പദ്ധതികള്‍ക്ക് പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ലൈഫ് മിഷന് 130 കോടി രൂപ...
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ സംസ്ഥാനത്ത് ബജറ്റ് അവതരണം പുരോഗമിക്കുന്നു. ലൈഫ് പദ്ധതിക്ക് 1136 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു. ലൈഫ്...
സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങി സർക്കാരിന്റെ അഭിമാന പദ്ധതി ലൈഫ് മിഷൻ. ഇതുവരെ ആകെ ചെലവഴിച്ചത് 2.69% മാത്രമാണ്. 717 കോടി...
ലൈഫ് മിഷനിൽ പണം ലഭിക്കാത്തത് മൂലം ഗൃഹനാഥൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പണം വേഗം നൽകാൻ നീക്കം. ഒല്ലൂർ സ്വദേശി...
തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരനായ 13 വയസ്സുകാരൻ ഉൾപ്പെട്ട കുടുംബത്തിന് തൊഴുത്തിൽ കഴിയേണ്ടി വന്നതിൽ ഭിന്നശേഷി കമ്മീഷണർ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ലൈഫ്...
ലൈഫ് പദ്ധതിയിലെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാരൻ അന്തിയുറങ്ങുന്നത് കന്നുകാലിത്തൊഴുത്തിൽ. തിരുവനന്തപുരം നഗരൂരിലാണ് നാലംഗ ദളിത് കുടുംബത്തിൻറെ ദുരവസ്ഥ. കഴിഞ്ഞ...
തിരുവനന്തപുരത്തു കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി പിടിയിൽ. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി ഗോപകുമാറാണ് വിജിലൻസിൻ്റ പിടിയിലായത്. ലൈഫ് മിഷൻ അപേക്ഷകയിൽ...
ഏത് നിമിഷവും തകര്‍ന്നു വീഴാന്‍ സാധ്യതയുള്ള വീട്ടില്‍ ദുരിത ജീവിതം നയിക്കുകയാണ് കാസര്‍ഗോഡ് ചെറുവത്തൂര്‍ കണ്ണങ്കൈയിലെ വയോധികയായ വി.വി നാരായണിയും...