കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറുടെയും കട്ടൗട്ടുകൾ എടുത്ത് മാറ്റണമെന്ന് ചാത്തമംഗലം പഞ്ചായത്ത് നിർദേശം. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെയുടെ...
ലയണല്‍ മെസിക്കും നെയ്മറിനും പിന്നാലെ കോഴിക്കോട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും എത്തി. താമരശ്ശേരി പരപ്പന്‍പൊയിലിലാണ് പോര്‍ചുഗീസ് സൂപ്പര്‍ താരത്തിന്റെ 45 അടിയോളം...
ഇത്തവണ ഫിഫ ലോകകപ്പിൽ കിരീടസാധ്യത അർജൻ്റീനയ്ക്കെന്ന് പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി. ലയണൽ മെസി നയിക്കുന്നതുകൊണ്ട് തന്നെ കിരീടസാധ്യതയുള്ള ടീമുകളിൽ...
വിരമിക്കൽ സൂചന നൽകി അർജൻ്റൈൻ ഇതിഹാസ താരം ലയണൽ മെസി. ഖത്തറിൽ ഈ വർഷം നടക്കുന്നത് തൻ്റെ അവസാന ലോകകപ്പായിരിക്കുമെന്ന്...
ഇതിഹാസ താരങ്ങളായ ലയണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുമൊപ്പം ഇന്ത്യൻ ഇതിഹാസവും ദേശീയ ടീം ക്യാപ്റ്റനുമായ സുനിൽ ഛേത്രി. സുനിൽ ഛേത്രിയെപ്പറ്റിയുള്ള...
സൗഹൃദ മത്സരത്തിൽ ബ്രസീലിനും അർജൻ്റീനയ്ക്കും ജയം. ടുണീഷ്യയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ബ്രസീൽ വീഴ്ത്തിയപ്പോൾ ജമൈക്കക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ്...
സൗഹൃദ മത്സരത്തിൽ ഹോണ്ടുറാസിനെ വീഴ്ത്തി അർജൻ്റീന. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജൻ്റീനയുടെ ജയം. ഇതോടെ തോൽവി അറിയാതെ തുടർച്ചയായ 34...
പെനാൽറ്റി ഇല്ലാതെ ഏറ്റവുമധികം ഗോളുകളെന്ന റെക്കോർഡുമായി പിഎസ്ജിയുടെ അർജൻ്റീന സൂപ്പർ താരം ലയണൽ മെസി. മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോർച്ചുഗൽ സൂപ്പർ...
ബാലന്‍ഡിയോര്‍ പുരസ്‌കാര പട്ടികയില്‍ നിന്ന് സൂപ്പര്‍ താരം ലയണല്‍ മെസി പുറത്ത്. അവസാന മുപ്പതില്‍ മെസിയുടെ പേരില്ല. 2005ന് ശേഷം...
തകർപ്പൻ ജയത്തോടെ ലീഗിനു തുടക്കമിട്ട് പിഎസ്ജി. ക്ലെർമോണ്ട് ഫൂട്ടിനെ മടക്കമില്ലാത്ത 5 ഗോളുകൾക്കാണ് പിഎസ്ജി തകർത്തത്. സൂപ്പർ താരം ലയണൽ...