കാസര്‍ഗോഡ് ജില്ലയില്‍ ഡിസംബര്‍ 14ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്...
മലപ്പുറത്ത് സ്ഥാനാര്‍ത്ഥി പണം നല്‍കി വോട്ട് അഭ്യര്‍ത്ഥിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊണ്ടോട്ടി നഗരസഭ 28ാം വാര്‍ഡ് ചിറയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി...
സീറ്റ് വിഭജനത്തില്‍ എന്‍സിപിക്ക് വേണ്ട പരിഗണന കിട്ടിയില്ലെന്ന് മാണി സി. കാപ്പന്‍. ശക്തമായ പ്രതിഷേധം എല്‍ഡിഎഫില്‍ അറിയിക്കും. തെരഞ്ഞെടുപ്പിന് മുന്‍പ്...
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങള്‍ തയാറായതായി കാസര്‍ഗോഡ് ജില്ലാ ഭരണകൂടം. ബാലറ്റ് യൂണിറ്റുകളെല്ലാം കമ്മീഷന്‍ നടത്തി...
കണ്ണൂര്‍ ജില്ലയില്‍തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍പൂര്‍ത്തിയായി. പ്രശ്‌നസാധ്യതയുള്ള 940 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗും അഞ്ഞൂറിലധികം ബൂത്തുകളിലും...
തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലയില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി. പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശമുണ്ട്. ജില്ലാ...
തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് ചൂട് മലബാറിലെ നാല് ജില്ലകളിലേക്ക് ചുരുങ്ങിയതോടെ പ്രചാരണരംഗം വീറും വാശിയും നിറഞ്ഞതായി. വോട്ടര്‍മാരെ...
തൃശൂര്‍ കുന്നംകുളം പെരുമ്പിലാവില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം. പെരുമ്പിലാവ് ബ്ലോക്ക് ഡിവിഷന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍കുമാറിന് നേരെയാണ് ആക്രമണം...
തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടത്തില്‍ ആലപ്പുഴയില്‍ ഒരു പോളിംഗ് സ്റ്റേഷനില്‍ നടന്ന തെരഞ്ഞെടുപ്പ് അസാധുവാക്കി. ആലപ്പുഴ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ...
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണം നാളെ അവസാനിക്കും. ഡിസംബര്‍ 14 ന്...