തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട പോളിംഗ് നടന്ന വ്യാഴാഴ്ച വൈകിട്ട് 6.30 വരെ 76 ശതമാനം പേര്‍ വോട്ട ചെയ്തതായി തെരഞ്ഞെടുപ്പ്...
മന്ത്രി എ.സി മൊയ്തീൻ നേരത്തെ വോട്ട് ചെയ്തെന്ന പരാതിയിൽ റിപ്പോർട്ട് തേടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. തൃശൂർ ജില്ലാ കളക്ടറോടും...
ഇന്ന് നടന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ കള്ള വോട്ട് ചെയ്തത മുസ്‌ലിം ലീഗ് പ്രവത്തകൻ അറസ്റ്റിൽ. എസ്.ടി.യു ഈരാറ്റുപേട്ട...
കൊച്ച കോർപറേഷനിൽ കള്ളവോട്ട് നടന്നതായി പരാതി. 16-ാം ഡിവിഷനിലാണ് കള്ളവോട്ട് നടന്നതായി പരാതി ഉയർന്നത്. ഇന്ന് ഉച്ചയോടെയാണ് കൊച്ചി കോർപറേഷനിലെ...
കേരളത്തില്‍ അഴിമതിയുടെ തുടര്‍ക്കഥയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ശക്തമായ മുന്നേറ്റം സൃഷ്ടിക്കുമെന്നും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ....
വോട്ടെടുപ്പ് എന്ന ജനാധിപത്യോത്സവത്തെ ആവേശമായി കാണുന്ന ചിലരുണ്ട്. പ്രായത്തെയും ശാരീരിക വെല്ലുവിളികളേയും മറികടന്ന് വോട്ട് ചെയ്യാന്‍ എത്തിയവര്‍ കൊച്ചിയിലും ഏറെയുണ്ടായിരുന്നു....
മന്ത്രി എ കെ ബാലന്‍ വോട്ട് ചെയ്യാന്‍ ക്യൂ നില്‍ക്കുന്നതിനിടെ പാലക്കാട് നഗരത്തിലെ പറക്കുന്നം ഗവ. എല്‍പി സ്‌കൂള്‍ ബൂത്തിന്...
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പില്‍ ആദ്യമണിക്കൂറുകളില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. 43.59 ശതമാനം പോളിംഗാണ് ഉച്ചവരെ രേഖപ്പെടുത്തിയത്. വയനാട്...
മന്ത്രി എ സി മൊയ്തീന് എതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തൃശൂര്‍ ഡിസിസിയാണ് പരാതി നല്‍കിയത്. രാവിലെ...
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ എറണാകുളം തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെ ബൂത്തിൽ വോട്ടർമാർക്ക് കൗതുകമായി റോബോട്ടിന്റെ സേവനവും. ബൂത്തിലേക്കുള്ള പ്രവേശന...