കൊല്ലത്ത് ബിജെപി സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. കൊല്ലം നെടുവത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി അജീവ് കുമാറിനെ...
മുഖ്യമന്ത്രി പിണറായി വിജയന് നാളെ മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നേരിട്ട് ഇറങ്ങും. ധര്‍മ്മടം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലും കണ്ണൂര്‍ കോര്‍പ്പറേഷനിലും...
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിക്ക് സമദൂര നിലപാടായിരിക്കുമെന്ന് സി.കെ ജാനു ട്വന്റിഫോറിനോട്. പ്രാദേശിക അടിസ്ഥാനത്തില്‍ നിലപാട് സ്വീകരിക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക്...
ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞു വീണു മരിച്ചു. ഈരേഴ തെക്ക് ചെമ്പോലിൽ കെ. മഹാദേവൻ പിള്ളയാണ്...
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ചൊവാഴ്ച നടക്കുന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിന് കുറ്റമറ്റ രീതിയില്‍ സുരക്ഷയൊരുക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പൊലീസ്...
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനുള്ള പോളിംഗ് ബൂത്തുകള്‍ നാളെ സജ്ജമാകും. ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ എട്ടിന് ആരംഭിക്കും....
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് പരസ്യപ്രചാരണം അവസാനിച്ചത്. കൊവിഡ് ജാഗ്രതയിൽ മുന്നണികൾ...
വികസന നേട്ടങ്ങളെ കുറിച്ച് ഒന്നും പറയാനില്ലാത്തിനാല്‍ മുഖ്യമന്ത്രി വര്‍ഗീയതെ കൂട്ടുപിടിച്ച് വിലാപം നടത്തുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ന്യൂനപക്ഷ-ഭൂരിപക്ഷ...
കൊവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കൊവിഡ് മാനദണ്ഡങ്ങള്‍...
കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുമെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവന്. കോണ്‍ഗ്രസ്- വെല്‍ഫെയര്‍ പാര്‍ട്ടി...