തദ്ദേശ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച പ്രിസൈഡിംഗ് ഓഫിസര്‍, ഫസ്റ്റ് പോളിംഗ് ഓഫിസര്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച പരിശീലന ക്ലാസില്‍...
ശക്തമായ മത്സരം നടക്കുന്ന പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസുകള്‍ക്ക് ഇക്കുറി അഭിമാന പോരാട്ടം. ഇടത് മുന്നണിയില്‍ എത്തിയ ശേഷം സ്വന്തം...
കര്‍ഷകരെ സഹായിക്കുന്നവര്‍ക്ക് മാത്രം വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്. പരിസ്ഥിതി ലോല പ്രദേശത്തിന്റെ പേരില്‍...
തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സംവരണം സംബന്ധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയ അപ്പീലുകള്‍ ഹൈക്കോടതി ഇന്ന്...
മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് വാഗ്ദാനം ചെയ്ത് കൊച്ചി കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് പ്രകടനപത്രിക. നഗരത്തിലെ വെള്ളക്കെട്ടിനും മാലിന്യപ്രശ്‌നത്തിനും പരിഹാരം കണ്ടെത്തുമെന്നും ആറ്...
വ്യത്യസ്ഥ ഗോത്ര വിഭാഗങ്ങള്‍ തിങ്ങിത്താമസിക്കുന്ന മേപ്പാടി ചെമ്പോത്തറ വാര്‍ഡില്‍ ഗോത്രഭാഷയില്‍ തന്നെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗിരീഷിന്റെ വോട്ടഭ്യര്‍ത്ഥന.കുറുമ വിഭാഗത്തില്‍ നിന്നുളള...
മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന തേക്കടി വാർഡാണ് സംസ്ഥാനത്തെ ഏറ്റവും വലിയ വാർഡ്. പെരിയാർ കടുവ സങ്കേതം തേക്കടി ഉൾപ്പെട്ടതിനാലാണ്...
തദ്ദേശ തെരഞ്ഞെടുപ്പില്‍ തോട്ടം മേഖലയില്‍ ആധിപത്യമുറപ്പിക്കാന്‍ ഇത്തവണ എഐഎഡിഎംകെയും രംഗത്ത് ഉണ്ട്. ദേവികുളം, പീരുമേട് മണ്ഡലങ്ങളിലായി ത്രിതല പഞ്ചായത്തിലേയ്ക്ക് അറുപത്തിയാറ്...
ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കുമുള്ള സ്‌പെഷ്യല്‍ തപാല്‍ ബാലറ്റ് വിതരണം ഇന്നാരംഭിക്കും. സ്‌പെഷ്യല്‍ പോളിംഗ് ഓഫീസറുടെ നേതൃത്വത്തിലുള്ള...
തദ്ദേശ തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ വോട്ടര്‍ പട്ടികയില്‍ രണ്ടാം ദിവസം 5351 പേരെ കൂടി ഉള്‍പ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി....