തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികളോ സ്ഥാനാർത്ഥികളോ ഏതെങ്കിലും പൊതുസ്ഥലത്തോ സ്വകാര്യസ്ഥലത്തോ പരസ്യങ്ങൾ സ്ഥാപിക്കുകയോ മുദ്രാവാക്യമെഴുതുകയോ ചെയ്തതായി പരാതി ലഭിച്ചാൽ...
വിവാഹ സമ്മാനം വോട്ടായി നൽകാൻ വോട്ടർമാർക്ക് അവസരമൊരുക്കി ഒരു സ്ഥാനാർത്ഥി. തിരുവനന്തപുരം കോർപ്പറേഷനിലെ വള്ളക്കടവ് വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ.അൻവർ...
വയനാട്ടില്‍ ഇത്തവണ ന്യൂട്ടനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഞെട്ടണ്ട.. ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ച ഐസക് ന്യൂട്ടനല്ല, ഇത് ബിജെപി സ്ഥാനാര്‍ത്ഥി പി വി...
റോഡും ഡ്രൈനേജ് സംവിധാനവും ഒരുക്കാത്തതിനാല്‍ വോട്ട് അസാധുവാക്കാന്‍ നിശ്ചയിച്ച് കോട്ടയം നഗരസഭയിലെ 80 കുടുംബങ്ങള്‍. നഗരസഭ പതിമൂന്നാം ഡിവിഷനില്‍ നാഗമ്പടം...
കണ്ണൂര്‍ ജില്ലയിലെ തലശേരി നഗരസഭയില്‍ ഇത്തവണ ജനവിധി തേടാന്‍ അമ്മയും രണ്ട് മക്കളും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായാണ് മൂന്ന് പേരും വിവിധ...
തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എംപി പിന്തുണ യുഡിഎഫിന്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ എന്‍ വേണുവാണ് ഇക്കാര്യം ട്വന്റിഫോറിനോട് വെളിപ്പെടുത്തിയത്. സിപിഐഎം സ്ഥാനാര്‍ത്ഥികളെ...
മലപ്പുറത്ത് ജില്ലാ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. വാര്‍ഡ് കമ്മിറ്റി പ്രവര്‍ത്തകരില്‍ തെരഞ്ഞെടുപ്പ് നടത്തി കണ്ടെത്തിയ ആളെ സ്ഥാനാര്‍ത്ഥിയാക്കിയില്ലെന്നാരോപിച്ചാണ് പ്രവര്‍ത്തകര്‍...
തദ്ദേശ തെരഞ്ഞെടുപ്പിന് നല്കിയ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. വൈകിട്ടോടെ മത്സര രംഗത്ത് ആരൊക്കെയെന്ന അന്തിമചിത്രം തെളിയും....
രൂപീകൃതമായ അന്ന് മുതല്‍ 25 വര്‍ഷം തുടര്‍ച്ചയായി എല്‍ഡിഎഫ് ഭരിക്കുന്ന നഗരസഭയാണ് കൊയിലാണ്ടി. തുടര്‍ഭരണം ഉറപ്പിച്ച് മുന്നേറുന്ന ഇടത് മുന്നണിയെ...
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ എല്ലാ സ്ഥാനാര്‍ത്ഥികളും പ്രചരണത്തിന്റെ ചൂടിലാണ്. പ്രചാരണം കൊഴുപ്പിക്കാന്‍ മുന്നണി ഭേദമില്ലാതെ എല്ലാവരും തേടിയെത്തുന്ന ഒരു സിപിഐ...