പത്തനംതിട്ട ജില്ലയില്‍ ഇന്ന് മൂന്നു കൊവിഡ് സ്ഥിരീകരിച്ചു. മെയ് 30ന് ഷാര്‍ജയില്‍ നിന്നും എത്തിയ കടപ്ര, പരുമല സ്വദേശിനി, മെയ്...
വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഇതുവരെ എത്തിയത് 1,93,363 പേര്. എയര്‍പോര്‍ട്ട് വഴി 49,065 പേരും സീപോര്‍ട്ട്...
സംസ്ഥാനത്ത് നാളെ 11 ജില്ലകളിൽ ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഹോട്ടൽ & റെസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം...
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. രോഗം സ്ഥിരികരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഡിനി ചാക്കോ (41) യാണ്...
ലോക്ക് ഡൗണിനിടയിൽ ആരാധനാലയങ്ങൾ തുറക്കാൻ ഉത്തരവായെങ്കിലും സാമൂതിരി ദേവസ്വം ക്ഷേത്രങ്ങൾ തുറക്കില്ലെന്ന് അറിയിച്ചു. നാളെ തുറക്കാൻ സർക്കാർ അനുമതി ഉണ്ടെങ്കിലും...
സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള...
കൊറോണ വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അഭിഭാഷകരുടെ വെർച്വൽ എൻറോൾമെന്റ് നടത്താൻ കേരള ബാർ കൗൺസിൽ. നിയമബിരുദധാരിയായ...
ആരാധനാലയങ്ങൾ നാളെ മുതൽ തുറക്കാനിരിക്കെ തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. ഗുരുവായൂർ ക്ഷേത്തിൽ ഇന്ന് ശുചീകരണ പ്രവർത്തികൾ...
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ ഇളവുകൾ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം. ലോക്ക്ഡൗൺ ഇളവുകളിൽ നിയന്ത്രണം വരുത്തുന്നതിനെപ്പറ്റിആഭ്യന്തര മന്ത്രാലയം ആലോചിക്കുകയാണ്....
ഇന്ന് സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ. ചരക്ക് വാഹനങ്ങളും അടിയന്തിരഘട്ടങ്ങളിൽ ആശുപത്രിയിലേക്കുള്ള വാഹനങ്ങളും നിരത്തിലിറക്കാം. ജോലിക്കു പോകുന്ന സർക്കാർ ഉദ്യോഗസ്ഥർ, കൊവിഡ്...