കൊവിഡ് 19 രോഗ വ്യാപന ഭീതിയെ തുടര്‍ന്ന് മാറ്റി വച്ച ഹയര്‍സെക്കന്ററി, എസ്എസ്എല്‍സി പരീക്ഷകള്‍ സുരക്ഷാ സംവിധാനങ്ങളോടെ പുനരാരംഭിച്ചു. ആദ്യ...
സംസ്ഥാന സർക്കാർ നൽകിയ ഓൺലൈൻ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റ് വഴി ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ഇന്നത്തെിയത്...
കൊവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്ക് രാഷ്ട്രീയ വ്യത്യാസമില്ലാതെ എംപിമാരും എംഎല്‍എമാരും പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. വിദേശ...
കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സുപ്രിംകോടതി. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വേണ്ട ശ്രദ്ധ പുലർത്തുന്നുണഅടെങ്കിലും...
കൊവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവച്ച മഹാത്മാഗാന്ധി സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. വൈസ്...
സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ പാലക്കാട് ജില്ലക്കാരായ 29...
കൊവിഡിന്റെ കാര്യത്തിൽ കേന്ദ്രത്തിന്റെ തന്ത്രം പാളിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്ക് ഡൗൺ പൂർണ പരാജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു....
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് സർക്കാരിനെ സഹായിക്കാൻ തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവർത്തകരുടെ സേവനം ഇനി മുതൽ പൊലീസിനും ലഭിക്കുമെന്ന് സംസ്ഥാന പൊലീസ്...
കൊവിഡിനെ തുടർന്ന് മാറ്റിവച്ച എസ്എസ്എൽസി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് 1.45 മുതലാണ് എസ്എസ്എൽസി പരീക്ഷ....
കൊവിഡ് ബാധിച്ച് മരിച്ച കണ്ണൂര്‍ ധര്‍മടം സ്വദേശിനി ആസിയക്ക് (62) രോഗം എവിടെ നിന്ന് ബാധിച്ചുവെന്ന് കണ്ടെത്താനായിട്ടില്ല. രോഗബാധയുണ്ടായിരുന്നവരുമായി ആസിയക്ക്...