Advertisement
ഏറ്റുമാനൂര്‍ മേഖലയില്‍ പുതിയ കൊവിഡ് ക്ലസ്റ്റര്‍; കര്‍ശന നിയന്ത്രണം

കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയും നാലു പഞ്ചായത്തുകളും ഉള്‍പ്പെടുത്തി പുതിയ കൊവിഡ് ക്ലസ്റ്റര്‍ പ്രഖ്യാപിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഏറ്റുമാനൂര്‍...

സ്വകാര്യ മേഖലയിലെ കൊവിഡ് ചികിത്സ; സംസ്ഥാനത്ത് ഈടാക്കുക രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്ക്: മുഖ്യമന്ത്രി

കൊവിഡ് ഒരു ആരോഗ്യ പ്രശ്‌നം മാത്രമല്ല സാമൂഹ്യ സാമ്പത്തിക പ്രശ്‌നം കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല രാജ്യങ്ങളിലും നമ്മുടെ...

കൊവിഡ് വ്യാപനം: കാസര്‍ഗോഡ് ജില്ലയില്‍ സ്ഥിതി രൂക്ഷമാകുന്നുവെന്ന് മുഖ്യമന്ത്രി

കാസര്‍ഗോഡ് ജില്ലയുടെ മഞ്ചേശ്വരം, കാസര്‍ഗോഡ് താലൂക്കുകളിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും സ്ഥിതി രൂക്ഷമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉറവിടമറിയാത്ത കേസുകളും വര്‍ധിച്ചു....

കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗികള്‍ക്കായി പ്രത്യേക ഐസിയു പ്രവര്‍ത്തനം ആരംഭിച്ചു

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗികള്‍ക്കായുള്ള പ്രത്യേക ഐസിയു പ്രവര്‍ത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. യന്ത്ര സഹായത്തോടെ പ്രവര്‍ത്തിക്കുന്ന...

തിരുവനന്തപുരത്ത് ഗുരുതര സാഹചര്യം തുടരുന്നു; ലോക്ക്ഡൗണ്‍ ഇളവിനെക്കുറിച്ചുള്ള തീരുമാനം പിന്നീട്: മുഖ്യമന്ത്രി

തിരുവനന്തപുരത്ത് ഗുരുതര സാഹചര്യം തുടരുകയാണെന്നും ലോക്ക്ഡൗണ്‍ ഇളവിനെക്കുറിച്ചുള്ള തീരുമാനം പിന്നീട് എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ഗുരുതര സാഹചര്യം...

കൊവിഡിനെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികള്‍ രൂപീകരിക്കും: ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാധ്യതയുള്ള മേഖലകള്‍ പഠനത്തിന് വിധേയമാക്കും

കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാധ്യതയുള്ള മേഖലകള്‍ കൂടുതല്‍ പഠനത്തിന് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ലസ്റ്ററുകളെക്കുറിച്ചും പഠിക്കും. അതിന് എപ്പിഡിമിയോളജിസ്റ്റുകളെ...

ആരോഗ്യ സര്‍വകലാശാലയുടെ കോഴ്‌സുകള്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളെ സിഎഫ്എല്‍ടിസികളില്‍ നിയോഗിക്കാം: മുഖ്യമന്ത്രി

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ സര്‍വകലാശാലയുടെ കോഴ്‌സുകള്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളെ സിഎഫ്എല്‍ടിസികളില്‍ നിയോഗിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇങ്ങനെ നിയോഗിക്കപ്പെടുന്നവര്‍ക്ക്...

സംസ്ഥാനത്ത് നിലവിലുള്ളത് 101 സിഎഫ്എല്‍ടിസികള്‍

സംസ്ഥാനത്ത് നിലവില്‍ 101 സിഫ്എല്‍ടിസികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവയില്‍ 12,801 കിടക്കകളുണ്ട്. 45 ശതമാനം കിടക്കകളില്‍ നിലവില്‍...

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 702 പേര്‍ക്ക്; 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 745 പേര്‍ ഇന്ന് രോഗമുക്തരായി. ഇതുവരെ കൊവിഡ്...

കോട്ടയം ഏറ്റുമാനൂരില്‍ സ്ഥിതി രൂക്ഷം: പച്ചക്കറി മാര്‍ക്കറ്റില്‍ മുപ്പതിലേറെ പേര്‍ക്ക് കൊവിഡ്

കോട്ടയം ഏറ്റുമാനൂര്‍ പേരൂര്‍ റോഡിലെ പച്ചക്കറി മാര്‍ക്കറ്റില്‍ മുപ്പതിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അന്‍പത് പേര്‍ക്ക് പരിശോധന നടത്തിയതില്‍ മുപ്പതിലേറെ...

Page 79 of 198 1 77 78 79 80 81 198
Advertisement