Advertisement
തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം ലംഘിച്ചു; കെ സുധാകരനെതിരെ കേസ്

കെ സുധാകരനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ജനപ്രാതിനിധ്യ നിയമം അനുസരിച്ചാണ് കേസ് എടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം ലംഘിച്ചതിനാണ്...

വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് കളക്ടർ ടിവി അനുപമയും; ഷോർട്ട് ഫിലിം വൈറൽ

വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള കളക്ടർ ടിവി അനുപമയുടെ ഷോർട്ട് ഫിലിം വൈറലാകുന്നു. ആർക്ക് വോട്ട് ചെയ്യണമെന്നുള്ളത് ഓരോരുത്തരുടേയും തീരുമാനമാണെന്നും...

ഹോട്ടലുകളിൽ തെരഞ്ഞെടുപ്പ് ദിവസം ഭക്ഷണത്തിന് പത്ത് ശതമാനം കിഴിവ്

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവത്തിൽ വയനാട്ടിലെ ഹോട്ടലുകളും റസ്റ്റോറന്റുകളും പങ്കാളികാവുന്നു. ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം എല്ലാ ഹോട്ടലുകളിലും തിരഞ്ഞെടുപ്പ് ദിവസം...

വിധിയെഴുതാൻ ഒരുങ്ങി കേരളം; രാവിലെ 7 മുതൽ വൈകീട്ട് 6 വരെ പോളിംഗ്

വിധിയെഴുതാൻ ഒരുങ്ങി കേരളം. പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ സംസ്ഥാനത്തെ മുഴുവൻ ബൂത്തുകളും പോളിംഗിന് സജ്ജമായി. തെരഞ്ഞെടുപ്പിനിടെ...

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചു; ഒഡീഷയിൽ ബിജെഡി സ്ഥാനാർത്ഥി അറസ്റ്റിൽ

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒഡീഷയിലെ ബിജെഡി എംഎൽഎയും സ്ഥാനാർത്ഥിയുമായ പ്രദീപ് മഹാരഥിയെ പോലീസ് അറസ്റ്റു ചെയ്തു. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി...

വോട്ട് ചെയ്യാൻ പോകുമ്പോൾ ഈ രേഖകൾ മറക്കല്ലേ….!

മൂന്നാംഘട്ട തെരഞ്ഞെടുപ്പിനായി രാജ്യം ഒരുങ്ങി കഴിഞ്ഞു. കേരളവും പോളിംഗ് ബൂത്തിലേക്ക്… രാവിലെ 7 മണി മുതൽ തന്നെ വോട്ടിംഗ് ആരംഭിക്കും....

രാഹുൽ ഗാന്ധിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് നിർമ്മല സീതാരാമൻ

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതായി പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ. പൊതു പ്രവർത്തന രംഗത്തുള്ളവർ കള്ളങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുന്നത്...

‘ ഞാൻ എന്തിന് വോട്ട് ചെയ്യണം ?’ ഉത്തരം ഇതാണ്

കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് പോവുകയാണ്. രാവിലെ 7 മണി മുതൽ തന്നെ വോട്ട് രേഖപ്പെടുത്താനായി പോളിംഗ് ബൂത്തുകൾ സജ്ജമാകും....

തെരഞ്ഞെടുപ്പിനിടെ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടിയെന്ന് ലോക്‌നാഥ് ബെഹ്‌റ

സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനിടെ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടിയെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ...

ടിക്കാറാം മീണയ്‌ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്‌ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. സർക്കാർ ചിലവിൽ സ്വന്തം ചിത്രം വച്ച് പരസ്യം...

Page 41 of 108 1 39 40 41 42 43 108
Advertisement