ചൗക്കിദാറിന്റെ റാലികള്‍ക്ക് ഇക്കുറി വോട്ടര്‍മാര്‍ അന്ത്യം കുറിക്കുമെന്ന് ബിഎസ്്പി നേതാവ് മായാവതി. ബിജെപിയെ പുറത്താക്കി ഇക്കുറി മഹാസഖ്യം അധികാരത്തില്‍ വരും....
ഒളിക്യാമറ കോഴയാരോപണ വിവാദത്തില്‍ യുഡിഎഫിന്റെ കോഴിക്കോട് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ എം കെ രാഘവന് വീണ്ടും നോട്ടീസ്. മൊഴി നല്‍കാന്‍...
തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ച സംഭവത്തില്‍ വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ്...
അറിഞ്ഞു ചെയ്യാം വോട്ട് 5 നിങ്ങളുടെ ലോക്‌സഭാ മണ്ഡലത്തെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളടങ്ങിയ പ്രത്യേക പംക്തി വിവാദങ്ങള്‍ വിട്ടൊഴിയാതെ ചൂടു പിടിച്ചിരിക്കുകയാണ്...
ഉത്തര്‍പ്രദേശില്‍ എസ് പി- ബിഎസ്പി- ആര്‍ എല്‍ ഡി വിശാല സഖ്യത്തിന്റെ ആദ്യ സംയുക്ത തെരഞ്ഞെടുപ്പ് റാലി ഇന്ന്. ആദ്യ...
അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിക്കുന്നത് തെറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. സുരേഷ് ഗോപി അയ്യപ്പന്റെ പേരില്‍...
അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയ സംഭവത്തില്‍ ലഭിച്ച നോട്ടീസിന് മറുപടി നല്‍കുമെന്ന് തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും രാജ്യസഭാ എംപിയും നടനുമായ...
തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി ചുവരെഴുത്തുകള്‍ക്കും പോസ്റ്ററുകള്‍ക്കും കര്‍ശന നിബന്ധനകളുമായി തമിഴ്‌നാട് തെരെഞ്ഞെടുപ്പ് കമ്മീഷന്‍. അതിരു കടന്ന തെരെഞ്ഞെടുപ്പ് പ്രചരണ മാര്‍ഗ്ഗങ്ങള്‍...
എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി യുടെ പ്രചരണാര്‍ത്ഥം അമേഠിയില്‍ നിന്നും 1000 വനിതകള്‍ പ്രചാരണത്തിനായി വയനാടിന്റെ മണ്ണിലെത്തും. സ്വതന്ത്രാനന്തര ഭാരതത്തിന്റെ...
കോണ്‍ഗ്രസിനും മുസ്ലീം ലീഗിനുമെതിരെ വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും രംഗത്ത്. എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി...