വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാൻ മുരളി മനോഹർ ജോഷിയെ ഇറക്കാൻ പ്രതിപക്ഷത്തിന്റെ ആലോചന. ഇക്കാര്യത്തിൽ ജോഷിയുമായി ഉന്നത കോൺഗ്രസ്സ്...
വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലിം...
തിരുവനന്തപുരം ഉദയന്കുളങ്ങരയ്ക്ക് സമീപം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് കത്തി നശിച്ച നിലയില്‍. ബിജെപി പ്രവര്‍ത്തകരാണ് ഓഫീസിന് തീയിട്ടതെന്ന് ഇടതു...
അറിഞ്ഞുചെയ്യാം വോട്ട്-3 നിങ്ങളുടെ ലോക്സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്രവിവരങ്ങളടങ്ങിയ പ്രത്യേക പംക്തി പോരാട്ട വീര്യങ്ങളുടെ ചരിത്രമുറങ്ങുന്ന മണ്ണാണ് വടകര ലോക്സഭാ മണ്ഡലം....
രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വം കേരളത്തിൻ്റെ സൗഭാഗ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോദിയെ താഴെയിറക്കാൻ രാഹുലിന് മാത്രമേ സാധിക്കൂ...
ബിജെപി നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനം ഉന്നയിച്ച് എല്‍കെ അദ്വാനി. രാഷ്ട്രീയ എതിരാളികളെ ബിജെപി ഒരിക്കലും ശത്രുക്കളായി കണ്ടിട്ടില്ലെന്നും, ബിജെപിയുടെ നിലപാടുകളോട്...
കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി പി സി തോമസ് ചട്ട ലംഘനം നടത്തിയെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പോസ്റ്ററുകളിലും പ്രചാരണ ബോര്‍ഡുകളിലും...
നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായത്തിന് എതിരെ നല്കിയ വിവിധ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും....
കോഴയാരോപണത്തില്‍ പൊട്ടിക്കരഞ്ഞ് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്. തനിക്കെതിരെ ഉന്നയിക്കപ്പെട്ട കോഴ ആരോപണത്തിന് പിന്നില്‍ സിപിഐഎമ്മാണെന്ന് രാഘവന്...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും തെരഞ്ഞെടുക്കണമെന്ന പ്രസ്താവന നടത്തിയ രാജസ്ഥാന് ഗവര്‍ണര്‍ കല്യാണ്‍ സിങിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ്...