എന്‍ കെ പ്രേമചന്ദ്രന് എംപിക്കെതിരായ പരനാറി പരാമര്‍ശത്തില്‍ ഉറച്ചു നില്ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിഡയന്‍. പ്രേമചന്ദ്രനെതിരെ താന്‍ അങ്ങനെ പറഞ്ഞതില്‍...
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയിലെ ജനങ്ങളെ അപമാനിച്ചെന്ന സ്മൃതി ഇറാനിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ്. ഒരു പഞ്ചായത്ത് തെരഞ്ഞടുപ്പ്...
ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. തിരുവനന്തപുരത്തും കോഴിക്കോടുമാണ് തെരഞ്ഞെടുപ്പ് റാലികള്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്,...
വയനാട്ടില്‍ എതിരാളിയായി രാഹുല്‍ ഗാന്ധി വന്നതോടെ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി ഇടതു നേതാക്കള്‍. ഈ മത്സരം മതനിരപേക്ഷ ഐക്യത്തെ തകര്‍ക്കാന്‍...
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. സൈന്യം മോദിയുടെ സേനയാണെന്നു പറഞ്ഞ സംഭവത്തിലാണ് ആദിത്യനാഥിനെതിരെ കമ്മീഷന് നടപടി....
ദിവസങ്ങൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കും ആകാംക്ഷകൾക്കും ഒടുവിലാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നത്. പ്രഖ്യാപനം പ്രവർത്തകർ വരവേറ്റത് ഹർഷാരവത്തോടെയും, മിഠായി...
ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെ ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ചേരിപ്പോര് രൂക്ഷമായി. എഎപിയുമായി സഖ്യമില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുന്‍...
അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രചരിച്ച ഒന്നാണ് വോട്ട് ചോദിച്ചെത്തിയ ബിജെപി നേതവിനെ ജനം തുരത്തുന്നതിന്റെ ദൃശ്യങ്ങൾ. പലരും...
വയനാട്ടില്‍ മത്സരിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എഐസിസി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധിക്കും...
പശ്ചിമബംഗാളില്‍ ബിജെപി ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. സിലിഗുരിയില്‍ ബിജെപി ബൂത്ത് ഓഫീസിലാണ് 42 വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. മരണ...