Advertisement
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിട്ടോടെ; ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി, വേണുഗോപാല്‍ മത്സരിക്കില്ല

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്ക്. വൈകിട്ടോടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,...

പി ജയരാജന് വധഭീഷണി

വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി ജയരാജന് ഫോണിലൂടെ വധഭീഷണി. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇന്റര്‍നെറ്റ് കോളിലൂടെ വധിക്കുമെന്ന...

സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നത് യുഡിഎഫിന് വെല്ലുവിളിയാകില്ലെന്ന് ബെന്നി ബെഹനാന്‍

സ്ഥാനാര്‍ഥി പട്ടിക വൈകുന്നത് യുഡിഎഫിന് വെല്ലുവിളിയാകില്ലെന്ന് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. ചാലക്കുടിയിലും എറണാകുളത്തും യുഡിഎഫിന് പ്രതിസന്ധിയില്ല. പി ജെ ജോസഫിന...

തുഷാര്‍ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ബിഡിജെഎസ്; സ്ഥാനാര്‍ത്ഥി നിര്‍ണയം കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് കുമ്മനം രാജശേഖരന്‍

തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ബിഡിജെഎസ് എന്ന് കുമ്മനം രാജശേഖരന്‍. അത് ബിഡിജെഎസിന്റെ ആഭ്യന്തര കാര്യമാണ്. ബിഡിജെഎസ് ഉചിതമായ...

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം;തൃശൂരില്‍ ടി എന്‍ പ്രതാപനും എറണാകുളത്ത് ഹൈബിയുമെന്ന്‌ സൂചന

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഡല്‍ഹിയില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ്...

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം ഇത്രയും വൈകാന്‍ പാടില്ലായിരുന്നുവെന്ന് സുധീരന്‍

സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിനെ വിമര്‍ശിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയം ഇതയും...

കോൺഗ്രസ്സിന്റെ ഒരു സീറ്റുകളും വിട്ട് നൽകാനാവില്ലെന്ന് ഹൈകമാന്റ്

കോൺഗ്രസ്സിന്റെ ഒരു സീറ്റുകളും വിട്ട് നൽകാനാവില്ലെന്ന് ഹൈകമാൻഡ്. ഇതോടെ ഇടുക്കി, വടകര സീറ്റുകളിൽ കോൺഗ്രസ്സ് തന്നെ മത്സരിക്കാനുള്ള സാധ്യത വർദ്ധിച്ചു....

മുൻ പിഎസ് സി അധ്യക്ഷൻ ഡോ കെഎസ് രാധാകൃഷ്ണന്‍ ബിജെപിയിലേക്ക്

മുൻ പിഎസ് സി അധ്യക്ഷൻ ഡോ കെഎസ് രാധാകൃഷ്ണന്‍ ബിജെപി അംഗത്വം എടുക്കുന്നു. കൊല്ലത്തോ ആലപ്പുഴയിലോ മത്സരിച്ചേക്കും. ശബരിമല യുവതീപ്രവേശന...

വയനാട് കെ സി വേണുഗോപാല്‍ മത്സരിച്ചേക്കും?

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ സി വേണുഗോപാല്‍ വയനാട്ടില്‍ നിന്നും മത്സരിച്ചേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് ഹൈക്കമാന്‍ഡ് സമ്മതം മൂളിയതായാണ് വിവരം....

കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യപനം നാളെ ഉണ്ടായേക്കും

ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം നാളെ ഉണ്ടായേക്കും. സീറ്റ് കാര്യത്തിൽ ഏറെക്കുറെ ധാരണയായതായി വിവരം. സ്ക്രീനിങ് കമ്മറ്റി ഇന്ന്...

Page 85 of 108 1 83 84 85 86 87 108
Advertisement