Advertisement
വര്‍ഗീയ ചേരിതിരിവ് സംഘപരിവാര്‍ അജണ്ട; സിപിഐഎം നിശബ്ദത പാലിക്കുന്നെന്ന് വിഡി സതീശന്‍

ഇരുസമുദായങ്ങളെ വേര്‍തിരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്ത് സംഘപരിവാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍...

ലവ് ജിഹാദ് പുതിയ കാര്യമല്ല; നേരത്തെ പറഞ്ഞപ്പോള്‍ തന്നെ വര്‍ഗീയവാദിയാക്കിയെന്ന് വെള്ളാപ്പള്ളി നടേശന്‍

മതപരിവര്‍ത്തനവും ലവ് ജിഹാദും ഏറ്റവും കൂടുതല്‍ നടത്തുന്നത് ക്രിസ്ത്യന്‍ സമുദായമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലവ്...

നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ കോൺഗ്രസിൻ്റെ അനുരഞ്ജന നീക്കം തുടരുന്നു

നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ ( narcotic jihad ) കോൺഗ്രസിൻ്റെ അനുരഞ്ജന നീക്കം തുടരുന്നു . മുസ്ലിം സംഘടന നേതാക്കളെ...

‘പെണ്‍കുട്ടികളെ വശത്താക്കാന്‍ വന്‍ സംഘമുണ്ടെന്ന് കുറിപ്പിറക്കിയവരാണ് സിപിഐഎം’; പരിഹസിച്ച് കെ. സുരേന്ദ്രന്‍

ലൗ ജിഹാദ് ഉണ്ടെന്ന് പരസ്യമായി സമ്മതിക്കാന്‍ സിപിഐഎം തയ്യാറാകണമെന്ന് കെ. സുരേന്ദ്രന്‍. പെണ്‍കുട്ടികളെ വശത്താക്കാന്‍ വന്‍ സംഘമുണ്ടെന്ന് കുറിപ്പിറക്കിയ പാര്‍ട്ടിയാണ്...

ലൗ ജിഹാദ് ആരോപണവുമായി കൈപുസ്തകം; ഖേദം പ്രകടിപ്പിച്ച് താമരശ്ശേരി രൂപത

ലൗ ജിഹാദ് ആരോപണവുമായി കൈപുസ്തകം പുറത്തിറക്കിയതിൽ ഖേദം പ്രകടിപ്പിച്ച് താമരശ്ശേരി രൂപത. പുസ്തകത്തിലൂടെ ഒരു മതത്തെയും വിശ്വാസത്തെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല....

ലവ് ജിഹാദിന് 9ഘട്ടം, പെണ്‍കുട്ടികളെ വശീകരിക്കാന്‍ ആഭിചാരക്രിയ; താമരശേരി രൂപതയുടെ കൈപ്പുസ്തകം വിവാദത്തില്‍

താമരശേരി രൂപതയുടെ കൈപ്പുസ്തകം വിവാദത്തില്‍. സത്യങ്ങളും വസ്തുതകളും 33 ചോദ്യങ്ങളിലൂടെ എന്ന പുസ്തകമാണ് വിവാദത്തിലായിരിക്കുന്നത്. ലവ് ജിഹാദിന് 9 ഘട്ടങ്ങളുണ്ടെന്നാണ്...

കേരളത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം ചേരിതിരിവിന് സംഘപരിവാര്‍ ശ്രമമെന്ന് വി.ഡി സതീശന്‍

കേരളത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം ചേരിതിരിവിന് സംഘപരിവാര്‍ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും...

മത സൗഹാർദ്ധം പുലർത്തിപോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ആരും ഇന്ധനം നൽകരുത്; പാലാ ബിഷപ്പിനെതിരെ പിടി തോമസ്

പാലാ ബിഷപ്പിനെതിരെ രൂക്ഷവിമർശനവുമായി തൃക്കാക്കര എംഎൽഎ പിടി തോമസ്. പാല ബിഷപ്പിൻ്റെ പ്രസ്താവന സമുദായ സൗഹാർദ്ധം വളർത്താൻ ഉപകരിക്കുന്നതല്ലെന്ന് പിടി...

നര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ്

നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി....

പാലാ ബിഷപ്പ് മത സ്പർധയുണ്ടാക്കുന്നു: എസ്കെഎസ്എസ്എഫ്

മുസ്ലിം സമുദായത്തിനെതിരെ ദുരാരോപണം ഉയർത്തി പാലാ ബിഷപ്പ് മത സ്പർധയുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് എസ്കെഎസ് എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. ബിഷപ്...

Page 4 of 8 1 2 3 4 5 6 8
Advertisement