മലപ്പുറം വളാഞ്ചേരിയില്‍ നാലര ഗ്രാം എംഡിഎംഎയുമായി രണ്ട് പേര് അറസ്റ്റില്‍. പാലക്കാട് സ്വദേശികളായ ഉമര്‍, മുഹമ്മദ് ഷാഹിദ് എന്നിവരാണ് പിടിയിലായത്....
മലപ്പുറത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ ആക്രമണം നടത്തിയ യുവാവും ആക്രമണത്തിന് ഇരയായ യുവതിയും സുഹൃത്തുക്കള്‍ ആയിരുന്നുവെന്ന് പൊലീസ്. യുവതിയില്‍ സനലിനുണ്ടായ...
യുവാവിനെ ഭയന്നാണ് താന്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ കയറിയതെന്ന് വിശദീകരിച്ച് ബസില്‍ ആക്രമണം നേരിട്ട യുവതി. അങ്കമാലിയില്‍ വച്ച് തന്നെ...
മലപ്പുറം വെന്നിയൂരിന് സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യുവതിയെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. യുവാവ് യുവതിയെ ആക്രമിച്ചത്...
മലപ്പുറം വഴിക്കടവിൽ 14 ദിവസം പ്രായമുള്ള കുട്ടി മരിച്ചു. വഴിക്കടവ് മരുത വെണ്ടേക്കും പൊട്ടി ആദിവാസി കോളനിയിലെ ഇണ്ണിമാൻ ഇന്ദിര...
കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 65 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. ജിദ്ദയിൽ നിന്നും വന്ന മലപ്പുറം പെരുംപോയിൽകുന്ന്...
മലപ്പുറം വേങ്ങരയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയുടെ കാമുകന് അറസ്റ്റില്‍. ബീഹാര്‍ സ്വദേശി ജയ് പ്രകാശ് ആണ് വേങ്ങര പൊലീസിന്റെ...
മലപ്പുറം എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യുപി സ്വദേശി കുർശിദ് ആലം ആണ് പിടിയിലായത്....
യുവാവിനെ ആക്രമിച്ചു പണം തട്ടിയ കേസിലെ പ്രതികളെ മലപ്പുറം പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹര്‍ഷിദ്,മുഹമ്മദ് നിഹാദ്...
മലപ്പുറം കരുവാരക്കുണ്ട് വീട്ടമ്മയുടെ നാലര പവന് സ്വര്‍ണ്ണാഭരണം മോഷ്ടിച്ച കേസില്‍ അയല്‍വാസി അറസ്റ്റില്‍. ആമപ്പൊയില്‍ സ്വദേശി പൂക്കോടന്‍ മുഹമ്മദ് അന്‍ഷിദ്...