Advertisement
അതുല്യ നടന്‍, മതേതര, പുരോഗമനപക്ഷം ചേര്‍ന്ന് സഞ്ചരിച്ച വ്യക്തി; മാമുക്കോയയെ കുറിച്ച് സജി ചെറിയാന്‍

നടന്‍ മാമുക്കോയയുടെ വിയോഗത്തില്‍ അനുശോചിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ആരോഗ്യസ്ഥിതി ആശാവഹമല്ലായിരുന്നെങ്കിലും മാമുക്കോയ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നെന്ന് സജി ചെറിയാന്‍...

കല്ലായിപ്പുഴയുടെ തീരത്ത് മരമളന്ന് തുടങ്ങി…. അഭിനയം കൊണ്ട് ആജാനബാഹുവായ മാമുക്കോയ

കല്ലായിപ്പുഴയുടെ തീരത്ത് മരമളന്ന് തുടങ്ങിയതാണ് മാമുക്കോയ എന്ന മനുഷ്യന്‍. 1960കളില്‍… തോളുറുപ്പും കണങ്കാലുവരെ മസിലുമുള്ള മല്ലന്മാരുടെ നടുവിലേക്ക് കൃശഗാത്രനെത്തുമ്പോള്‍ അതൊരു...

മാമുക്കോയ പറയുന്ന കോമഡി വേറെ ഏത് നടൻ പറഞ്ഞാലും വർക്കൗട്ടാവില്ല; അനുസ്മരിച്ച് രമേഷ് പിഷാരടി

മാമുക്കോയ പറയുന്ന കോമഡി വേറെ ഏത് നടൻ പറഞ്ഞാലും വർക്കൗട്ടാവില്ലെന്ന് നടൻ രമേഷ് പിഷാരടി. ആ ഡയലോ​ഗുകൾ അദ്ദേഹം പറഞ്ഞാൽ...

മാമുക്കോയയുടെ മൃതദേഹം മൂന്ന് മണി മുതല്‍ പൊതുദര്‍ശനത്തിന്; സംസ്‌കാരം നാളെ

അന്തരിച്ച നടന്‍ മാമുക്കോയയുടെ മൃതദേഹം വൈകിട്ട് മൂന്ന് മണി മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. കോഴിക്കോട് ടൗണ്‍ ഹാളില്‍ രാത്രി പത്ത്...

അസ്സല് ബേപ്പൂരുകാരന്‍; ഫുട്‌ബോളിനെയും പാചകത്തെയും ഏറെ ഇഷ്ടപ്പെട്ട മാമുക്കോയയെ കുറിച്ച് സായ്കുമാര്‍

ഫുട്‌ബോളിനോടും ഭക്ഷണത്തോടും ഏറെ ഇഷ്ടമുള്ളയാളായിരുന്നു മാമുക്കോയ എന്ന് സായ്കുമാര്‍. ഒരു ജില്ല മുഴുവന്‍ അദ്ദേഹത്തിന് കൂട്ടുകാരായി ഉണ്ടായിരുന്നു. കോഴിക്കോട് അദ്ദേഹവുമായി...

ചിരിയുടെ ഉസ്താദിന് വിട….

മലയാള സിനിമയില്‍ എന്നും പ്രേക്ഷകരെ ചിരിപ്പിച്ച് മാത്രം അരങ്ങില്‍ നിറഞ്ഞ നടനാണ് മാമുക്കോയ. ചിരിയുടെ ഉസ്താദ് വിടവാങ്ങുമ്പോള്‍ നികത്താനാകാത്ത നഷ്ടമാണ്...

മാമുക്കോയയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു; ഹൃദയാഘാതത്തിനൊപ്പം തലച്ചോറിൽ രക്തസ്രാവവും

നടൻ മാമുക്കോയയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം കൂടിയതാണ് നില ഗുരുതരമാക്കിയത്. കോഴിക്കോട് മൈത്ര ആശുപത്രിയിൽ ചികിത്സയിൽ...

‘നടൻ മാമുക്കോയ കുഴഞ്ഞുവീണിട്ടില്ല, പ്രചരിക്കുന്നത് വ്യാജ വാർത്ത’; താരത്തെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ ട്വന്റിഫോറിനോട്

നടൻ മാമുക്കോയ കുഴഞ്ഞുവീണിട്ടില്ലെന്ന് താരത്തെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ ജാഫർ ട്വന്റിഫോറിനോട്. ഇന്നലെ രാത്രി 6.30 ഓടെയാണ് ദേഹാസ്വാസ്ഥ്യം മൂലം...

ഹൃദയാഘാതം; നടന്‍ മാമുക്കോയ ആശുപത്രിയില്‍

നടന്‍ മാമുക്കോയയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം വണ്ടൂരിലെ നിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മാമുക്കോയയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി...

മാമുക്കോയയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ; ഇ സി എച്ച് ഡിജിറ്റല്‍ ആസ്ഥാനത്തെത്തി ഏറ്റുവാങ്ങി താരം

നടന്‍ മാമുക്കോയയ്ക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി...

Advertisement