Advertisement
മാനന്തവാടിയിൽ വയോധിക മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്
വയനാട് മാനന്തവാടി തോല്പെട്ടി നരിക്കല്ലിൽ വയോധിക മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. നരിക്കല്ലിലെ പുതിയ പുരയിൽ പരേതനായ തങ്കരാജുവിന്റെ ഭാര്യ...
മാനന്തവാടി താലൂക്കിൽ ഇന്ന് ഹർത്താൽ
മാനന്തവാടി പുതുശേരിയിൽ തോമസിനെ ആക്രമിച്ച കടുവയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. മാനന്തവാടി...
സിന്ധുവിന്റെ ആത്മഹത്യ: റിപ്പോര്‍ട്ട് തേടി ഗതാഗതമന്ത്രി
മാനന്തവാടി സബ് ആര്‍ടി ഓഫിസ് ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയില്‍ ഗതാഗത കമ്മീഷനോട് റിപ്പോര്‍ട്ട് തേടി ഗതാഗതമന്ത്രി ആന്റണി രാജു. സഹപ്രവര്‍ത്തര്‍...
ജീവനൊടുക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് സിന്ധു പരാതിയുമായി ആര്‍ടിഒയെ കണ്ടിരുന്നു; വിവരങ്ങള്‍ പുറത്ത്
മാനന്തവാടി സബ് ആര്‍ടി ഓഫിസ് ജീവനക്കാരിയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജീവനൊടുക്കുന്നതിന് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പരാതിയുമായി സിന്ധു...
Advertisement