Advertisement
യുദ്ധമുന്നണിയിലെ റിസര്‍വ് ഫോഴ്‌സില്‍ ഇന്ത്യയില്‍ നിന്നുള്ള കുക്കി വംശജരെ ഉള്‍പ്പെടുത്തി ഇസ്രയേല്‍

യുദ്ധമുന്നണിയിലെ റിസര്‍വ് ഫോഴ്‌സില്‍ ഇന്ത്യയില്‍ നിന്നുള്ള കുക്കി വംശജരെ ഉള്‍പ്പെടുത്തി ഇസ്രയേല്‍. 206 പേരാണ് ഇസ്രായേലിന്റെ 3,60,000 അംഗ റിസര്‍വ്...

ജസ്റ്റിസ് എം.വി. മുരളിധരനെ മണിപ്പൂർ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് മാറ്റി

ജസ്റ്റിസ് എം.വി. മുരളിധരനെ മണിപ്പൂർ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് മാറ്റി. മെയ്തേയ് വിഭാഗത്തെ എസ്.ടി വിഭാഗമായി...

മണിപ്പൂർ കലാപം; അവകാശികളില്ലാത്ത 94 മൃതദേഹങ്ങൾ സംസ്കരിക്കാൻ പദ്ധതി തയ്യറാക്കി സർക്കാർ

മണിപ്പൂരിൽ വംശീയ കലാപത്തിന് ശമനം വന്നതിന് പിന്നാലെ അവകാശികളില്ലാത്ത മൃതദേഹങ്ങൾ സംസ്കരിക്കാൻ പദ്ധതി തയ്യാറാക്കി സർക്കാർ. ഇംഫാലിലെയും ചുരാചന്ദ്പൂരിലെയും സർക്കാർ...

ഇസ്രയേലിനേയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന മണിപ്പൂര്‍ കുക്കികളിലെ ജൂതന്മാര്‍

ഇസ്രയേല്‍-ഹമാസ് യുദ്ധം കടുക്കുകയാണ്. യുദ്ധത്തില്‍ മരണസംഖ്യ ആയിരംകടന്നു. 413 പലസ്തീനികളും 700 ഇസ്രയേലികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹമാസിനെതിരെയുള്ള ആക്രമണം ശക്തമാക്കി...

‘മെയ്‌തികൾക്കും കുക്കികൾക്കും നീതി ഉറപ്പാക്കും’: മണിപ്പൂർ ആക്രമണത്തിൽ മുഖ്യമന്ത്രി

മണിപ്പൂർ കലാപത്തിൽ കൂടുതൽ പ്രതികരണവുമായി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. കലാപത്തിൽ ഉൾപ്പെട്ട കുക്കി, മെയ്തേയ് വിഭാഗങ്ങൾക്ക് സർക്കാർ നീതി...

കുട്ടികളുടെ കൊലപാതകത്തില്‍ അറസ്റ്റിലായവരെ 48 മണിക്കൂറിനകം വിട്ടയക്കണം; കുക്കി സംഘടനകള്‍

മണിപ്പൂരില്‍ കുട്ടികളുടെ കൊലപാതകത്തില്‍ അറസ്റ്റിലായവരെ 48 മണിക്കൂറിനകം വിട്ടയക്കണമെന്ന് കുക്കി സംഘടനകള്‍. കേന്ദ്ര ഏജന്‍സികള്‍ തെരഞ്ഞെടുത്ത കേസുകളില്‍ മാത്രം നടപടിയെടുക്കുന്നെന്ന്...

കുക്കി വിഭാഗക്കാരുടെ പ്രതിഷേധം; ചുരാചന്ദ്പൂർ അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടി, ഇന്റർനെറ്റ് നിരോധനം തുടരും

മണിപ്പൂരിലെ മെയ്തി വിദ്യാർത്ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 4 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചുരാചന്ദ്പൂരിൽ കുക്കി വിഭാഗക്കാരുടെ പ്രതിഷേധം....

മണിപ്പൂരിലെ മെയ്തി വിദ്യാർത്ഥികളുടെ കൊലപാതകം; 4 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു

മണിപ്പൂരിലെ ഇംഫാലിൽ നിന്ന് കാണാതായ രണ്ട് മെയ്തി വിദ്യാർത്ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 4 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. Paominlun...

മെയ്തെയ് കുട്ടികളുടെ കൊലപാതകക്കേസ് പ്രതികളെ അറസ്റ്റ് ചെയ്തതിനെതിരെ കുക്കി വിഭാഗക്കാരുടെ പ്രതിഷേധം; ചുരാചന്ദ്പൂർ അനിശ്ചിതകാലത്തേക്ക് അടച്ചു

മെയ്തെയ് കുട്ടികളുടെ കൊലപാതകത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തതിനെതിരെ മണിപ്പൂരിൽ കുക്കി വിഭാഗക്കാരുടെ പ്രതിഷേധം. ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായിരിക്കുകയാണ്. ഇതേ...

കലാപം തുടരുന്നു, ജനജീവിതം പ്രതിസന്ധിയില്‍; സ്വന്തം സര്‍ക്കാരിനെ വിമര്‍ശിച്ച് മണിപ്പൂര്‍ ബിജെപി; നദ്ദയ്ക്ക് കത്തയച്ചു

കലാപം തുടരുന്നതില്‍ സ്വന്തം സര്‍ക്കാരിനെ വിമര്‍ശിച്ച് മണിപ്പൂര്‍ ബിജെപി. സര്‍ക്കാരിലുള്ള അതൃപ്തി വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി...

Page 11 of 36 1 9 10 11 12 13 36
Advertisement