മെയ്തെയ് കുട്ടികളുടെ കൊലപാതകക്കേസ് പ്രതികളെ അറസ്റ്റ് ചെയ്തതിനെതിരെ കുക്കി വിഭാഗക്കാരുടെ പ്രതിഷേധം; ചുരാചന്ദ്പൂർ അനിശ്ചിതകാലത്തേക്ക് അടച്ചു

മെയ്തെയ് കുട്ടികളുടെ കൊലപാതകത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തതിനെതിരെ മണിപ്പൂരിൽ കുക്കി വിഭാഗക്കാരുടെ പ്രതിഷേധം. ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായിരിക്കുകയാണ്. ഇതേ തുടർന്ന് ചുരാചന്ദ്പൂർ അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടി. ഇവിടെ ഇൻറർനെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി.
Story Highlights: manipur protest churachandpur shut down
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here