മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ വിമർശിച്ച് രാഹുൽ ഗാന്ധി. വർഗീയ കലാപത്തിൽ പൊറുതി മുട്ടുന്ന മണിപ്പൂരിലെ ജനങ്ങൾക്ക്...
കലാപം രൂക്ഷമായിരിക്കുന്ന മണിപ്പൂരില്‍ സ്ത്രീയ്ക്ക് നേരെ സൈനികന്റെ പരസ്യ ലൈംഗികാതിക്രമം. യുവതിയെ സൈനികന്‍ കയറി പിടിക്കുന്നതിന്റെയും മോശമായി പെരുമാറുന്നതിന്റെയും സിസിടിവി...
മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് അനുമതി നല്‍കി ലോക്‌സഭാ സ്പീക്കര്‍. തിയതിയും സമയവും സ്പീക്കര്‍ തീരുമാനിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുതിര്‍ന്ന...
ആഭ്യന്തര സംഘര്‍ഷങ്ങള്‍ അയവില്ലാതെ തുടരുന്നതിനിടെ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനസ്ഥാപിച്ചു. ബ്രോഡ്ബാന്‍ഡ് സേവനങ്ങളാണ് ഉപാധികളോടെ പുനസ്ഥാപിച്ചത്. വൈഫൈ –...
മണിപ്പൂരിലെ കൊടുംക്രൂരതകളെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ അവസാനിക്കുന്നില്ല. ഓരോ ദിവസവും ക്രൂരബലാത്സംഗം ഉൾപ്പെടെ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. പലതും...
വർഗീയ സംഘർഷം തുടരുന്ന വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ. സംസ്ഥാനത്ത് തുടരുന്ന അക്രമത്തിനും രക്തച്ചൊരിച്ചിലിനും എതിരെ സ്റ്റുഡന്റ്സ്...
വർഗീയ കലാപങ്ങളിൽ സ്വയം കത്തിയമരുന്ന മണിപ്പൂരിൽ നിന്നും പുറത്തുവരുന്നത് കൊടും ക്രൂരതകളുടെ വാർത്തയാണ്. സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ചത് മുതൽ...
മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചെങ്കിലും കെട്ടടങ്ങാതെ പാര്‍ലമെന്റിലെ പ്രതിപക്ഷ ബഹളം. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയും...
മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയിലും ലോക്‌സഭയിലും പ്രതിഷേധവുമായി പ്രതിപക്ഷം. സര്‍ക്കാര്‍ ഒളിച്ചോടുന്നെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍...
സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിക്കെതിരെ കേസ്. സമൂഹ മാധ്യമങ്ങള്‍ക്കെതിരെ വ്യാജ പ്രചരണം നടത്തി എന്നാണ് കേസ്. സംഭവം...